Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസു​ഷ​മ...

സു​ഷ​മ സ്വ​രാ​ജി​െൻറ വിയറ്റ്​നാം സ​ന്ദ​ർ​ശ​നത്തിന്​ തുടക്കം

text_fields
bookmark_border
സു​ഷ​മ സ്വ​രാ​ജി​െൻറ വിയറ്റ്​നാം സ​ന്ദ​ർ​ശ​നത്തിന്​ തുടക്കം
cancel

ഹ​നോ​യ്​: വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​​​െൻറ വി​യ​റ്റ്​​നാം സ​ന്ദ​ർ​ശ​നം ആ​രം​ഭി​ച്ചു. വി​യ​റ്റ്​​നാം ത​ല​സ്​​ഥാ​ന​മാ​യ ഹ​നോ​യി​ൽ ഞാ​യ​റാ​ഴ്​​ച രാ​ത്രി​യാ​ണ്​ സു​ഷ​മ വി​മാ​ന​മി​റ​ങ്ങി​യ​ത്. വി​യ​റ്റ്​​നാ​മും കം​ബോ​ഡി​യ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന സ​ന്ദ​ർ​ശ​നം നാ​ലു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും.

ആ​സി​യാ​ൻ മേ​ഖ​ല​യി​ലെ ത​ന്ത്ര​പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധം ശ​ക്​​ത​മാ​ക്ക​ലാ​ണ്​ സ​ന്ദ​ർ​ശ​​ന ല​ക്ഷ്യം. സ​മു​ദ്രാ​ന്ത​ര സു​ര​ക്ഷ, ഉൗ​ർ​ജം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ വി​ഷ​യ​ങ്ങ​ളാ​കും. വി​യ​റ്റ്​​നാം ഉപ പ്ര​ധാ​ന​മ​ന്ത്രി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​ന്നി​വ​രു​മാ​യാ​ണ്​ കൂടിക്കാഴ്​ച ന​ട​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sushama swarajworld newsmalayalam newsvietnam visitexternal affires minister
News Summary - Sushama swaraj's vietnam visit started-world news
Next Story