Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right40 സൈനികർ...

40 സൈനികർ കൊല്ലപ്പെട്ടുവെന്നത്​ വ്യാജ വാർത്തയെന്ന്​ ചൈന

text_fields
bookmark_border
40 സൈനികർ കൊല്ലപ്പെട്ടുവെന്നത്​ വ്യാജ വാർത്തയെന്ന്​ ചൈന
cancel

ബീജിങ്​: ഗാൽവൻ സംഘർഷത്തിൽ 40 ചൈനീസ്​ സൈനികർ കൊല്ലപ്പെട്ടുവെന്നത്​ വ്യാജ വാർത്തയാണെന്ന്​ ചൈന. ചൈനീസ്​ വിദേശകാര്യ വക്​താവ്​ സാഹോ ലിജിനാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്​. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്നും ചൈന അറിയിച്ചു.

40 ചൈനീസ്​ സൈനികർ ഗൽവാൻ താഴ്​വരയിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടുവെന്ന ഇന്ത്യ അവകാശപ്പെട്ടിരുന്നു. ജൂൺ 15നായിരുന്നു ഗൽവാൻ താഴ്​വരയിലാണ്​ ഇന്ത്യ-ചൈനീസ്​ സൈനികർ തമ്മിൽ ഏറ്റുമുട്ടിയത്​. സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.

ഇതേ തുടർന്ന്​ ഇരു രാജ്യങ്ങളുടേയും ലഫ്​റ്റനൻറ്​ ജനറൽ റാങ്കിലുള്ള സൈനികർ ചർച്ച നടത്തുകയും കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന്​ ഇന്ത്യ-ചൈന സേനയെ പിൻവലിക്കാൻ തീരുമാനിക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-china borderindia-china
News Summary - For sure it’s fake news’: China official on losing 40 soldiers in Ladakh
Next Story