സ​ു​മ​ൻ ക​ു​മാ​രി പാ​കി​സ്​​താ​നി​ലെ  ആ​ദ്യ ഹി​ന്ദു വ​നി​ത ജ​ഡ്​​ജി​യാ​കും

23:07 PM
29/01/2019

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നി​ലെ ആ​ദ്യ ഹി​ന്ദു വ​നി​ത ജ​ഡ്​​ജി​യാ​യി സു​മ​ൻ കു​മാ​രി​യെ നി​യ​മി​ക്കും. പാ​കി​സ്​​താ​നി​ലെ ഖ​മ്പാ​ർ-​ശ​ഹ്​​ദ​ദ്​​കോ​ട്​ പ്ര​വി​ശ്യ​യി​ൽ നി​ന്നു​ള്ള സു​മ​ൻ ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നാ​ണ്​  എ​ൽ​എ​ൽ.​ബി ബി​രു​ദം നേ​ടി​യ​ത്. ക​റാ​ച്ചി​യി​ലെ സാ​ബി​സ്​​ത്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ​നി​ന്ന്​ നി​യ​മ​ത്തി​ൽ മാ​സ്​​റ്റ​ർ ബി​രു​ദ​വും ക​ര​സ്​​ഥ​മാ​ക്കി. 

ത​​​െൻറ ഗ്രാ​മ​ത്തി​ലെ പാ​വ​പ്പെ​ട്ട​വ​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി നി​യ​മ​സ​ഹാ​യം ന​ൽ​കാ​നാ​ണ്​ മ​ക​ൾ​ക്ക്​ താ​ൽ​പ​ര്യ​മെ​ന്ന്​ സു​മ​​​െൻറ പി​താ​വ്​ ഡോ. ​പ​വ​ൻ കു​മാ​ർ ബോ​ത​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. നേ​ത്ര​രോ​ഗ വി​ദ​ഗ്​​ധ​നാ​ണ്​ പ​വ​ൻ കു​മാ​ർ. സു​മ​​​െൻറ സ​ഹോ​ദ​രി​മാ​രി​ൽ ഒ​രാ​ൾ സോ​ഫ്​​റ്റ്​​വെ​യ​ർ എ​ൻ​ജി​നീ​യ​റും മ​റ്റൊ​രാ​ൾ ചാ​ർ​േ​ട്ട​ഡ്​ അ​ക്കൗ​ണ്ട​ൻ​റു​മാ​ണ്. 

ഗാ​യ​ക​രാ​യ ല​താ മ​േ​ങ്ക​ഷ്​​ക​റു​ടെ​യും ആ​തി​ഫ്​ അ​സ്​​ല​മി​​​െൻറ​യും ഫാ​നാ​ണ്​ സു​മ​ൻ. ജ​സ്​​റ്റി​സ്​ റാ​ണ ബ​ഗ്​​വ​ന്ദ്​​സ്​ ആ​ണ്​ പാ​കി​സ്​​താ​നി​ലെ ആ​ദ്യ ഹി​ന്ദു ജ​ഡ്​​ജി. 
2005-2007 കാ​ല​യ​ള​വി​ൽ അ​ദ്ദേ​ഹം സു​പ്രീം​കോ​ട​തി ആ​ക്​​റ്റി​ങ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ആ​യി സേ​വ​ന​മ​നു​ഷ്​​ഠി​ച്ചി​രു​ന്നു. പാ​കി​സ്​​താ​നി​ലെ ആ​കെ ജ​ന​സം​ഖ്യ​യു​ടെ ര​ണ്ടു​ശ​ത​മാ​നം മാ​ത്ര​മാ​ണ്​ ഹി​ന്ദു​ക്ക​ൾ. 
 

Loading...
COMMENTS