Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2020 10:35 AM GMT Updated On
date_range 29 April 2020 10:35 AM GMTകാബൂളിൽ ചാവേറാക്രമണം; മൂന്നു മരണം
text_fieldsകാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ ചാവേറാക്രമണം. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കാബൂളിലെ ഉൾപ്രദേശത്തെ സൈനികക്യാമ്പ് ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Next Story