Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്​താനിൽ ചാവേർ സ്​ഫോടനം; 11 മരണം

text_fields
bookmark_border
പാകിസ്​താനിൽ ചാവേർ സ്​ഫോടനം; 11 മരണം
cancel

പെഷാവർ: പാകിസ്​താനി​ൽ സൈന്യത്തിനെതിരെയുണ്ടായ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 13 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. സ്വാത്​ ജില്ലയി​െല ഖൈബർ പക്​തൂൺവാല മേഖലയി​െല കബാൽ തെഹ്​സിലിലാണ്​ സംഭവം. പാക്​സൈന്യത്തി​​​െൻറ സ്​പോർട്​സ്​ യൂനിറ്റിനുനേരെയാണ്​ ആ​ക്രമണമുണ്ടായത്​. നിരോധിത സംഘടനയായ തഹ്​രീകെ താലിബാൻ പാകിസ്​താൻ ആക്രമണത്തി​​​െൻറ ഉത്തരവാദിത്തമേറ്റെടുത്തിട്ടുണ്ട്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suicide Blast in Pakistan; 11 Dead -World News
Next Story