Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവി​വേ​ക​ശൂ​ന്യ​നാ​യ...

വി​വേ​ക​ശൂ​ന്യ​നാ​യ മൂ​ഢ​നാ​ണ്​ ട്രം​പെ​ന്ന്​ ​െഎ.​എ​സ്​

text_fields
bookmark_border
വി​വേ​ക​ശൂ​ന്യ​നാ​യ മൂ​ഢ​നാ​ണ്​ ട്രം​പെ​ന്ന്​ ​െഎ.​എ​സ്​
cancel

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വിവേക ശൂന്യനായ മൂഢനാണെന്നും ട്രംപി​െൻറ ഭരണകാലം യു.എസി​െൻറ തകർച്ചയുടെ തുടക്കമാണെന്നും െഎ.എസ്. ഭീകരസംഘം പുറത്തുവിട്ട 39 മിനിറ്റ് ദൈർഘ്യമുള്ള അറബിയിലുള്ള ശബ്ദസന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രസിഡൻറ് പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് ട്രംപിനെ നേരിട്ട് പരാമർശിക്കുന്ന െഎ.എസി​െൻറ പ്രസ്താവന. 

സംഘത്തി​െൻറ വക്താവ് അബൂ ഹസൻ അൽമുഹാജിർ എന്നയാളാണ് സന്ദേശമയച്ചത്. സിറിയയെയും ഇറാഖിനെയും ഇസ്ലാമിനെയും കുറിച്ച് ട്രംപിന് ഒന്നുമറിയില്ലെന്നും ഒാഡിയോയിൽ പറയുന്നുണ്ട്. എന്നാൽ, മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവരെ അമേരിക്കയിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കുന്ന ട്രംപി​െൻറ ഉത്തരവിനെ കുറിച്ച് ഇതിൽ ഒന്നും പറയുന്നില്ല. പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടാൽ െഎ.എസിനെ തുടച്ചുനീക്കുമെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:is
News Summary - IS statement about donald trump
Next Story