Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ്രീ​ല​ങ്ക​യി​ൽ...

ശ്രീ​ല​ങ്ക​യി​ൽ പ്ര​സി​ഡന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഈ ​വ​ർ​ഷാ​വ​സാ​നം

text_fields
bookmark_border
sri-lankan-election
cancel

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​വം​ബ​ർ 15നും ​ഡി​സം​ബ​ർ ഏ​ഴി​നു​മി​ട​ക്ക്​ ന​ട​ക്കും. നി​ല​വി​ലെ പ്ര​സി​ഡ​ൻ​റി​​െൻറ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന്​ ഒ​രു​മാ​സം മു​മ്പാ​ണ്​ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ന്ന​ത്. യ​ഥാ​ർ​ഥ​ത്തി​ൽ 2020 ജ​നു​വ​രി എ​ട്ടി​നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തേ​ണ്ട​ത്.

2015 ജ​നു​വ​രി എ​ട്ടി​നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹി​ന്ദ രാ​ജ​പ​ക്​​സ​യെ തോ​ൽ​പി​ച്ചാ​ണ്​ മൈ​ത്രി​പാ​ല സി​രി​സേ​ന പ്ര​സി​ഡ​ൻ​റാ​യ​ത്. അ​ന്ന്​ പ്ര​തി​പ​ക്ഷ​മാ​യ യു​നൈ​റ്റ​ഡ്​ നാ​ഷ​ന​ൽ പാ​ർ​ട്ടി​യാ​ണ് ​സി​രി​സേ​ന​യെ പി​ന്തു​ണ​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ൾ യു.​എ​ൻ.​പി​യു​മാ​യു​ള്ള ബ​ന്ധം മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സി​രി​സേ​ന വീ​ണ്ടും മ​ത്സ​ര​ത്തി​നി​റ​ങ്ങു​മോ എ​ന്ന​ത്​ വ്യ​ക്ത​മ​ല്ല.

അ​തേ​സ​മ​യം, യു.​എ​ൻ.​പി സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​മെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി വി​ക്രം​സിം​ഗെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsasia pacaficSri LankanSri Lankan Election
News Summary - Sri Lankan Election -World News
Next Story