ചൈനയിൽ മനുഷ്യമുഖമുള്ള ചിലന്തി; സ്പൈഡർമാനെന്ന് സോഷ്യൽ മീഡിയ (video)
text_fieldsമനുഷ്യമുഖമുള്ള ചിലന്തിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ചൈനയിലാണ് ചിലന്തിയെ കണ്ടെത്തിയത്. ഇതിന്റെ പുറംഭാഗത്തിന് മനുഷ്യമുഖത്തിന്റെ രൂപമാണുള്ളത്. ഇതാണ് കൗതുകത്തിന് കാരണം.
സ്പൈഡർമാന്റെ അവതാരമാണോയെന്നാണ് ചിലരുടെ ചോദ്യം. ചൈനയിലെ പീപിൾസ് ഡെയിലി ചിലന്തിയുടെ വീഡിയോ പങ്കുവെച്ചിരുന്നു. ഹുനാൻ പ്രവിശ്യയിലെ വീട്ടിനുള്ളിലാണ് ചിലന്തിയെ കണ്ടെത്തിയത്. പച്ച നിറത്തിലുള്ള ചിലന്തിയുടെ പുറത്തെ കറുത്ത വരകളിലാണ് മനുഷ്യമുഖം തെളിഞ്ഞ് കാണുന്നത്.
Has spiderman been found? This spider with a humanlike face on its back was found at a home in C China's Hunan and has gone viral on Chinese social media. Do you know its species? pic.twitter.com/0iU6qaEheS
— People's Daily, China (@PDChina) July 16, 2019
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
