Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലൈംഗികാരോപണം: ദക്ഷിണ...

ലൈംഗികാരോപണം: ദക്ഷിണ കൊറിയൻ നടൻ മരിച്ചനിലയിൽ

text_fields
bookmark_border
ലൈംഗികാരോപണം: ദക്ഷിണ കൊറിയൻ നടൻ മരിച്ചനിലയിൽ
cancel

സോ​ൾ: ലൈം​ഗി​ക​ാ​രോ​പ​ണ കേ​സു​ക​ളി​ൽ കു​ടു​ങ്ങി​യ ദ​ക്ഷി​ണ​ കൊ​റി​യ​ൻ ന​ട​ൻ ജോ ​മി​ൻ കി​യെ (52) ത​ല​സ്ഥാ​ന​മാ​യ സോ​ളി​ലെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. ‘മീ ​റ്റൂ’ കാ​മ്പ​യി​ൻ വ്യാ​പ​ക​മാ​യ​പ്പോ​ൾ കി ​പ​ഠി​പ്പി​ച്ചി​രു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യി​ലെ നാ​ട​ക വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ലൈം​ഗി​കാ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്ന​ത്.

എ​ട്ടു കേ​സു​ക​ൾ ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രു​ന്നു. നി​ര​വ​ധി സി​നി​മ​ക​ളി​​ലൂ​ടെ​യും ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലൂ​ടെ​യും രാ​ജ്യ​ത്ത്​ ഏ​റെ പ്ര​ശ​സ്​​ത​നാ​യി​രു​ന്നു ജോ ​മി​ൻ കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south koreaactorsexual assaultmalayalam newsmovie news
News Summary - South Korean actor Jo Min-ki found dead after sexual assault accusations - movie news
Next Story