വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റാ​ൻ ആ​ബെ ഭ​ര​ണ​ഘ​ട​ന മാ​റ്റുന്നു

22:28 PM
14/09/2018

ടോ​ക്യോ: ജ​പ്പാ​നി​ൽ ര​ണ്ടാം ലോ​ക​യു​ദ്ധാ​ന​ന്ത​രം ത​യ്യാ​റാ​ക്കി​യ ഭ​ര​ണ​ഘ​ട​ന മാ​റ്റി​യെ​ഴു​തു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ഷി​ൻ​സോ ആ​ബെ​ക്ക്​ മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ലേ​റാ​ൻ വേ​ണ്ടി​യാ​ണി​ത്.​ ഭ​ര​ണ​ക​ക്ഷി​യാ​യ ലി​ബ​റ​ൽ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​യി​െ​ല ഭൂ​രി​പ​ക്ഷം എം.​പി​മാ​രു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ്​ ഭ​ര​ണ​ഘ​ട​ന മാ​റ്റി​യെ​ഴു​തു​ന്ന​ത്.

2012ലാ​ണ്​ ആ​ബെ ആ​ദ്യ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യാ​വു​ന്ന​ത്. മൂ​ന്നാ​മ​തും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തോ​ടെ ജ​പ്പാ​നി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ലം അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​യാ​കും.

Loading...
COMMENTS