Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപ്​-കിം...

ട്രംപ്​-കിം കൂടിക്കാഴ്​ചക്ക്​ മുന്നോടിയായി ഷി​ൻ​സോ ആ​ബെ വാ​ഷി​ങ്​​ട​ണി​ലേ​ക്ക്​

text_fields
bookmark_border
ട്രംപ്​-കിം കൂടിക്കാഴ്​ചക്ക്​ മുന്നോടിയായി ഷി​ൻ​സോ ആ​ബെ വാ​ഷി​ങ്​​ട​ണി​ലേ​ക്ക്​
cancel

ടോ​ക്യോ: സിം​ഗ​പ്പൂ​രി​ൽ അ​ടു​ത്ത ആ​ഴ്​​ച യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പും ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ്​ ഉ​ന്നും ച​ർ​ച്ച ന​ട​ത്താ​നി​രി​ക്കെ, ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി തി​ര​ക്കി​ട്ട്​ വാ​ഷി​ങ്​​ട​ണി​ലേ​ക്ക്. ഉ​ച്ച​കോ​ടി സം​ബ​ന്ധി​ച്ച്​ ഉ​ത്ത​ര കൊ​റി​യ​യു​ടെ പ്ര​ധാ​ന ശ​ത്രു​രാ​ജ്യ​മാ​യ ജ​പ്പാ​​​െൻറ ആ​ശ​ങ്ക ട്രം​പി​നെ അ​റി​യി​ക്കാ​നാ​ണ്​ സ​ന്ദ​ർ​ശ​നം.

വ്യാ​ഴാ​ഴ്​​ച പ​ക​ൽ ര​ണ്ടു​ മ​ണി​ക്കൂ​ർ ആ​ബെ ട്രം​പു​മാ​യി ച​ർ​ച്ച ന​ട​ത്തും. നേ​ര​േ​ത്ത ഉ​ത്ത​ര​ െകാ​റി​യ​യെ വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്നും ​മു​മ്പും ക​രാ​റു​ക​ളി​ൽ എ​ത്തി​യ​ശേ​ഷം പി​ന്മാ​റി​യ ച​രി​​ത്രം അ​വ​ർ​ക്കു​ണ്ടെ​ന്നും ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ്ര​സ്​​താ​വ​ന ന​ട​ത്തി​യി​രു​ന്നു. ഉ​ത്ത​ര കൊ​റി​യ​ക്ക്​ സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ന്ന​ത്​ ജ​പ്പാ​ന്​ ന​യ​ത​ന്ത്ര​പ​ര​മാ​യ പ​രാ​ജ​യ​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shinzo Abeworld newssingapore summitDonald Trump
News Summary - Shinzo Abe to meet Donald Trump ahead of US-North Korea summit-world news
Next Story