Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശൈ​ഖ്​ ഹ​സീ​ന...

ശൈ​ഖ്​ ഹ​സീ​ന രാ​ഷ്​​ട്രീ​യ​ത്തി​ൽ​നി​ന്ന്​ വി​ര​മി​ക്കു​ം

text_fields
bookmark_border
Hasina
cancel
ധാ​ക്ക: ഇപ്പോഴത്തെ ഭരണകാലാവധി പൂർത്തിയായാൽ രാഷ്​്ട്രീയത്തിൽനിന്ന്​ വിരമിക്കുമെന്ന്​ ബംഗ്ലാദേശ്​ പ്രധാനമന ്ത്രി ശൈഖ്​ ഹസീന. യുവനേതാക്കൾക്ക്​ അവസരം നൽകുന്നതിനാണ്​ നാലുതവണ ബംഗ്ലാദേശ്​ പ്രധാനമന്ത്രിയായി ചരിത്രം കുറിച്ച ഹസീനയുടെ തീരുമാനം​. ജർമൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ്​ അവർ മനസ്സു തുറന്നത്​. തുടർച്ചയായി മൂന്നുതവണ പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന ആദ്യ ബംഗ്ലാദേശ്​ നേതാവുമാണ്​ ഹസീന. വിരമിക്കലിനുശേഷം പൈതൃകഗ്രാമമായ ഗോപാൽഗഞ്ചിലെ തുങ്ങിപ്പാറയിൽ കഴിയാനാണ്​ പദ്ധതി. ബംഗ്ലാദേശ്​ സ്​ഥാപക നേതാവ്​ മുജീബുർറഹ്​മാ​​െൻറ മകളാണ്​ 71കാരിയായ ഹസീന. 1996ലാണ്​ അവർ ആദ്യമായി പ്രധാനമന്ത്രിയാകുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshworld newsSheikh Hasina
News Summary - sheikh hasina-world news
Next Story