Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാഖിൽ ​െഎ.എസ്​...

ഇറാഖിൽ ​െഎ.എസ്​ ആക്രമണം: പത്ത്​ പേർ കൊല്ലപ്പെട്ടു 

text_fields
bookmark_border
isis
cancel

ബ​ഗ്​​ദാ​ദ്​: ഇ​റാ​ഖി​ലെ സ​ലാ​ഹ​ദ്ദീ​ൻ പ്ര​വി​ശ്യ​യി​ൽ ഐ.​എ​സ്. ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​ർ​ധ സേ​ന വി​ഭാ​ഗ​ത്തി​ലെ പ​ത്ത്​ പേ​ർ കൊ​ല്ല​പ്പെ​ട്ടു. സൈ​ന്യ​ത്തെ പി​ന്തു​ണ​ക്കു​ന്ന ഹ​ഷ്​​ദ്​​ അ​ൽ​ഷാ​ബി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രാ​ണ്​ മ​രി​ച്ച​ത്. ബ​ല​ദ്​ ന​ഗ​ര​ത്തി​ലും മെ​കീ​ഷ്​​ഫ പ​ട്ട​ണ​ത്തി​ലു​മാ​യി ഐ.​എ​സും ഹ​ഷ്​​ദ്​ അ​ൽ​ഷാ​ബി​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ​

മെ​കീ​ഷ്​​ഫ​യി​ൽ ഒ​മ്പ​ത്​ പേ​രും ബ​ല​ദി​ൽ ഒ​രാ​ളു​മാ​ണ്​ മ​രി​ച്ച​ത്. 2017ലെ ​പ​രാ​ജ​യ​ത്തി​ന്​ ശേ​ഷം ഇ​റാ​ഖി​ൽ ഐ.​എ​സ്​ ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​മാ​ണിത്​. ഇ​റാ​ഖി​ൽ വീ​ണ്ടും സാ​ന്നി​ധ്യം ഉ​റ​പ്പി​ക്കാ​നു​ള്ള ഭീ​ക​ര സം​ഘ​ട​ന​യു​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​യി ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. നി​ര​വ​ധി ഐ.​എ​സ്​ ഭീ​ക​ര​ൻ​മാ​രെ വ​ധി​ച്ച​താ​യും അ​വ​കാ​ശ​പ്പെ​ട്ടു. ബ​ല​ദി​നും തി​ക്​​രി​തി​​െൻറ തെ​ക്ക​ൻ ഭാ​ഗ​മാ​യ മെ​കീ​ഷ്​​ഫ​യി​ലു​മാ​യി ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഐ.​എ​സി​ന്​ ക​ന​ത്ത നാ​ശം വി​ത​ക്കാ​ൻ സാ​ധി​ച്ച​താ​യി ഹ​ഷ്​​ദ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isisworld newsiraq news
News Summary - Share on Twitter Share via Email Print this page Middle East IS Militants Kill 10 Iraqi Militiamen in Most Lethal Attack in Months
Next Story