Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഷര്‍ബത് ഗുലയുടെ...

ഷര്‍ബത് ഗുലയുടെ അറസ്റ്റില്‍ ഇടപെടാതെ യു.എന്‍ അംബാസഡര്‍

text_fields
bookmark_border
ഷര്‍ബത് ഗുലയുടെ അറസ്റ്റില്‍ ഇടപെടാതെ യു.എന്‍ അംബാസഡര്‍
cancel

ഇസ്ലാമാബാദ്: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെച്ചതിന് പെഷാവറില്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്ത ഷര്‍ബത് ഗുലയുടെ കാര്യത്തില്‍ ഇടപെടാതെ യു.എന്‍ ഹൈകമീഷണര്‍ അകലംപാലിക്കുന്നു.  ഷര്‍ബത് രജിസ്റ്റര്‍ ചെയ്യപ്പെട്ട അഭയാര്‍ഥിയല്ളെന്നും അതിനാല്‍ ഒരു തരത്തിലുള്ള സഹായവും നല്‍കാനാകില്ളെന്നും പാകിസ്താനിലെ യു.എന്‍ റെഫ്യൂജി ഏജന്‍സി പറഞ്ഞു. അഫ്ഗാന്‍ യുദ്ധാനന്തരം എണ്‍പതുകളിലാണ് ഷര്‍ബത് ഗുല പാകിസ്താനില്‍ അഭയാര്‍ഥിയായത്തെിയത്. അറസ്റ്റില്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തി. ഇക്കാര്യം പാക് സര്‍ക്കാറുമായി ചര്‍ച്ചചെയ്യുമെന്നും അവര്‍ അറിയിച്ചു. ഗുലക്ക് നിയമസഹായംനല്‍കുമെന്നും അഭിഭാഷകനെ ഏര്‍പ്പെടുത്തുമെന്നും പെഷാവറിലെ അഫ്ഗാന്‍ കോണ്‍സുലേറ്റ് അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharbath gula
News Summary - sharbath gule,
Next Story