Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​നയിലെ സ്​​കൂ​ളു​ക​ൾ...

ചൈ​നയിലെ സ്​​കൂ​ളു​ക​ൾ തു​റ​ന്നു

text_fields
bookmark_border
ചൈ​നയിലെ സ്​​കൂ​ളു​ക​ൾ തു​റ​ന്നു
cancel
camera_alt???????? ??????????? ????????????? ??????? ???? ????????????????? ????? ?????????? ??????? ???????????? ??????

ബെ​യ്​​ജി​ങ്​: താ​ൽ​ക്കാ​ലി​ക​മാ​യി കോ​വി​ഡ്​ ഭീ​തി​യൊ​ഴി​ഞ്ഞ ചൈ​ന​യി​ലെ ചി​ല വ​ൻ​ന​ഗ​ര​ങ്ങ​ളി​ലും സ്​ ​കൂ​ളു​ക​ൾ തു​റ​ന്നു. വ​ലി​യ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ സ്​​കൂ​ളി​ലെ​ത്തു​ന്ന​ത്. ഷാ​ങ്​​ഹാ​യി​യി​ൽ മി​ഡി​ൽ, ഹൈ​സ്​​കൂ​ൾ അ​വ​സാ​ന​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ക്ലാ​സ്​ തു​ട​ങ്ങി. ബെ​യ്​​ജി​ങ്​ ജൂ​ലൈ​യി​ൽ ന​ട​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​ക്ക്​ ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ക്ലാ​സ്​ ആ​രം​ഭി​ച്ചു.

രാ​ജ്യ​ത്തി​​​െൻറ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ ആ​ഴ്​​ച​ക​ൾ​ക്കു​മു​​േ​മ്പ ക്ലാ​സ്​ തു​ട​ങ്ങി​യി​രു​ന്നു. കോ​വി​ഡി​​​െൻറ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി​രു​ന്ന വൂ​ഹാ​നി​ൽ മേ​യ്​ ആ​റി​ന്​ സ്​​കൂ​ളു​ക​ൾ തു​റ​ക്കും. കോ​വി​ഡി​​​െൻറ ര​ണ്ടാം വ​ര​വി​നെ​ക്കു​റി​ച്ച ഭീ​തി രാ​ജ്യ​ത്ത്​ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ, സാ​മൂ​ഹി​ക അ​ക​ലം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ ജ​ന​ങ്ങ​ൾ​ക്ക്​ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinacovid 19corona outbreakschools in china
News Summary - schools opens at china
Next Story