Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സല്‍മാന്‍ രാജാവിന് ഇന്തോനേഷ്യയില്‍ ഊഷ്മള സ്വീകരണം

text_fields
bookmark_border
സല്‍മാന്‍ രാജാവിന് ഇന്തോനേഷ്യയില്‍ ഊഷ്മള സ്വീകരണം
cancel

ജകാര്‍ത്ത: ഇന്തോനേഷ്യയിലത്തെിയ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ഊഷ്മളവരവേല്‍പ്. അരനൂറ്റാണ്ടിനിടെ ഇന്തോനേഷ്യയിലത്തെുന്ന ആദ്യ സൗദി ഭരണാധികാരിയാണ് ഇദ്ദേഹം. ജകാര്‍ത്തയിലെ ഹാലിം വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോകോ വിദോദോ പരിവാര സമേതം എത്തി.

ഏഷ്യന്‍രാജ്യങ്ങളിലെ പര്യടനങ്ങളുടെ ഭാഗമായാണ് സല്‍മാന്‍ രാജാവ് ഇന്തോനേഷ്യയിലത്തെിയത്. രാജ്യത്തെ മതനേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. സൗദിയുമായി സാമ്പത്തിക-സാംസ്കാരിക ബന്ധം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്തോനേഷ്യ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Saudi King Salman disembarks from gold-clad plane
Next Story