Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൗ​ദി​യി​ലേ​ക്ക്​...

സൗ​ദി​യി​ലേ​ക്ക്​ സ്​​ഫോ​ട​ക​വ​സ്​​തു നി​റ​ച്ച ഡ്രോ​ൺ; സൈ​ന്യം ത​ക​ർ​ത്തു

text_fields
bookmark_border
drone
cancel

ജി​ദ്ദ: ജീ​സാ​നി​ലേ​ക്കും അ​ബ്​​ഹ​യി​ലേ​ക്കും വീ​ണ്ടും ഹൂ​തി ഡ്രോ​ൺ ആ​ക്ര​മ​ണം. ജീ​സാ​നി​ലെ ജ​ന​വാ​സ​കേ​ ന്ദ്രം ല​ക്ഷ്യ​മാ​ക്കി ശ​നി​യാ​ഴ്​​ച രാ​​ത്രി 10.45ഒാ​ടെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തെ സൗ​ദി സ​ഖ്യ​സേ​ന​യ ു​ടെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം ത​ക​ർ​ത്തു.

സ്​​ഫോ​ട​ക​വ​സ്​​തു നി​റ​ച്ച ഡ്രോ​ണാ​ണ്​ ഹൂ​തി​ക​ൾ യ​മ​നി​ലെ സ​ൻ​ആ​യി​ൽ​നി​ന്ന് ജീ​സാ​നി​ലേ​ക്ക്​ തൊ​ടു​ത്ത​തെ​ന്ന്​ സ​ഖ്യ​സേ​ന വ​ക്താ​വ്​ കേ​ണ​ൽ തു​ർ​ക്കി അ​ൽ​മാ​ലി​കി പ​റ​ഞ്ഞു. അ​ബ്​​ഹ ല​ക്ഷ്യ​മാ​ക്കി ഡ്രോ​ൺ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്​ രാ​ത്രി 11 .45നാ​യി​രു​ന്നു. ഇ​തും സ​ഖ്യ​സേ​ന ല​ക്ഷ്യം കാ​ണാ​ൻ അ​നു​വ​ദി​ച്ചി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി​ക്കു​നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണം യ​മ​ൻ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ​ത​ന്നെ സ​ഖ്യ​സേ​ന വി​ഫ​ല​മാ​ക്കി​യി​രു​ന്നു. അ​തി​നി​ടെ, ഹൂ​തി​ക​ൾ സ്​​ഥാ​പി​ച്ച കു​ഴി​ബോം​ബ്​ പൊ​ട്ടി​ത്തെ​റി​ച്ച്​ യ​മ​നി​ലെ അ​ൽ​ജൗ​ഫ്​ പ്ര​വി​ശ്യ​യി​ൽ കു​ട്ടി ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ മ​രി​ച്ചു. സ​ൻ​ആ​യി​ൽ ഹൂ​തി​ക​ളു​െ​ട കേ​ന്ദ്ര​ങ്ങ​ൾ​ക്കു നേ​രെ സ​ഖ്യ​സേ​ന സൈ​നി​ക ന​ട​പ​ടി ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:droneworld newsmalayalam news
News Summary - Saudi Arabia intercepts two Houthi drones launched into kingdom -world news
Next Story