Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉത്തര കൊറിയയിൽ രഹസ്യ...

ഉത്തര കൊറിയയിൽ രഹസ്യ മിസൈൽ കേന്ദ്രങ്ങളെന്ന്​ റിപ്പോർട്ട്

text_fields
bookmark_border
ഉത്തര കൊറിയയിൽ  രഹസ്യ മിസൈൽ കേന്ദ്രങ്ങളെന്ന്​ റിപ്പോർട്ട്
cancel

ന്യൂ​യോ​ർ​ക്​: യു.​എ​സു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ ഫ​ല​മാ​യി പ്ര​ധാ​ന ആ​ണ​വ, മി​സൈ​ൽ പ​ദ്ധ​തി​ക​ൾ ഉ​പേ​ക്ഷി​ച്ചെ​ങ്കി​ലും ഉ​ത്ത​ര കൊ​റി​യ​യി​ൽ ര​ഹ​സ്യ മി​സൈ​ൽ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​ റി​പ്പോ​ർ​ട്ട്. യു.​എ​സി​ലെ സ​​െൻറ​ർ ഫോ​ർ സ്​​ട്രാ​റ്റ​ജി​ക്​ ആ​ൻ​ഡ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​റ്റ​ഡീ​സ്​ (സി.​എ​സ്.​െ​എ.​എ​സ്) പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഉ​ത്ത​ര കൊ​റി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 20ഒാ​ളം ര​ഹ​സ്യ മി​സൈ​ൽ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ലു​ള്ള​ത്.

ഇ​തി​ൽ 13 കേ​ന്ദ്ര​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. സാ​റ്റ​ലൈ​റ്റ്​ ചി​ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ഇ​വ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്ന റി​പ്പോ​ർ​ട്ട്​ ഇ​തേ​കു​റി​ച്ച്​ യു.​എ​സ്​ ഇ​ൻ​റ​ലി​ജ​ൻ​സ്​ വി​ഭാ​ഗ​ത്തി​ന്​ അ​റി​യാ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പും ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ്​ ഉ​ന്നു​മാ​യി ജൂ​ണി​ൽ ന​ട​ത്തി​യ ച​രി​ത്ര കൂ​ടി​ക്കാ​ഴ്​​ച​യു​ടെ ഫ​ല​മാ​യി ആ​ണ​വ, മി​സൈ​ൽ പ​ദ്ധ​തി​ക​ൾ ഉ​ത്ത​ര കൊ​റി​യ മ​ര​വി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു ധാ​ര​ണ. ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​മാ​യ പ്ര​ഖ്യാ​പ​ന​മൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ങ്കി​ലും അ​തി​നു​ശേ​ഷം ആ​ണ​വ, മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഉ​ത്ത​ര കൊ​റി​യ ന​ട​ത്തി​യി​രു​ന്നി​ല്ല. പ്ര​ധാ​ന​​പ്പെ​ട്ട ഒ​രു മി​സൈ​ൽ കേ​ന്ദ്രം പൊ​ളി​ച്ചു​നീ​ക്കി​യ​ത്​ കൂ​ടാ​തെ മു​ഖ്യ ആ​ണ​വ സ​മു​ച്ച​യം ഉ​ട​ൻ ന​ശി​പ്പി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു.

എ​ന്നാ​ൽ, ഇ​ത്​ ലോ​ക​ത്തി​​​െൻറ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള നീ​ക്കം മാ​ത്ര​മാ​ണെ​ന്ന്​ സി.​എ​സ്.​െ​എ.​എ​സ്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ആ​ണ​വ, മി​സൈ​ൽ പ​ദ്ധ​തി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​താ​യു​ള്ള പ്ര​ഖ്യാ​പ​ന​ത്തി​​​െൻറ മ​റ​വി​ലാ​ണ്​ ര​ഹ​സ്യ മി​സൈ​ൽ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്നും ഹ്ര​സ്വ​ദൂ​ര ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ലു​ക​ളും ഭൂ​ഖ​ണ്ഡാ​ന്ത​ര ​ബാ​ലി​സ്​​റ്റി​ക്​ മി​സൈ​ലു​ക​ളും തൊ​ടു​ക്കാ​ൻ ശേ​ഷി​യു​ള്ള കേ​ന്ദ്ര​ങ്ങ​ളാ​ണി​വ​യെ​ന്നും​ സി.​എ​സ്.​െ​എ.​എ​സി​ലെ മാ​ർ​ക്​ ഫി​റ്റ്​​സ്​​പാ​ട്രി​ക്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsNorthkoriaSatellite Imagesmissile bases
News Summary - Satellite images reveal hidden North Korean missile bases-World news
Next Story