Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉടന്‍ പാകിസ്താനില്‍ മടങ്ങിയത്തെുമെന്ന് സര്‍ദാരി

text_fields
bookmark_border
ഉടന്‍ പാകിസ്താനില്‍ മടങ്ങിയത്തെുമെന്ന് സര്‍ദാരി
cancel


ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍പ്രസിഡന്‍റും പ്രതിപക്ഷ കക്ഷിയായ പി.പി.പിയുടെ ചെയര്‍മാനുമായ ആസിഫ് അലി സര്‍ദാരി ഉടന്‍ രാജ്യത്തേക്ക് മടങ്ങിയത്തെും. താന്‍ പ്രവാസ ജീവിതം നയിക്കുകയല്ളെന്നും മൂന്നാഴ്ചക്കകം രാജ്യത്തേക്ക് മടങ്ങുമെന്നും അദ്ദേഹം ജിയോ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

2015 ജൂണ്‍ മുതല്‍ ലണ്ടനിലും ദുബൈയിലുമായി കഴിയുകയാണ് സര്‍ദാരി. രാജ്യത്തെ സൈന്യത്തിനെതിരെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചശേഷമായിരുന്നു സര്‍ദാരി ലണ്ടനിലേക്ക് കടന്നത്. സര്‍ദാരി മടങ്ങിയത്തെി രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും പി.പി.പി നേതൃത്വത്തും അറിയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sardarI will back in pakistan
Next Story