Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉപരോധം യു.എസി​െൻറ​...

ഉപരോധം യു.എസി​െൻറ​ നയതന്ത്ര പരാജയം – ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി

text_fields
bookmark_border
Javed-Zarif-050819.jpg
cancel

തെ​ഹ്​​റാ​ൻ: ത​നി​ക്കെ​തി​രാ​യ ഉ​പ​രോ​ധം യു.​എ​സി​​െൻറ ന​യ​ത​ന്ത്ര പ​രാ​ജ​യ​ത്തി​​െൻറ ഫ​ല​മാ​ണെ​ന്ന്​ ഇ​ റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജാ​വേ​ദ്​ സ​രീ​ഫ്. ച​ർ​ച്ച​ക്കു​ള്ള വാ​തി​ലു​ക​ൾ ഇ​റാ​ൻ എ​പ്പോ​ഴും തു​റ​ന്നി​ടു​േ​മ്പാ​ൾ യു.​എ​സ്​ വ​ഴ​ങ്ങാ​ത്ത​താ​ണ്​ ഇ​തി​നു​ കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം​ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ്​ അ​ലി ഖാം​നാ​ഇ​​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന്​ കാ​ണി​ച്ച്​ സ​രീ​ഫി​നെ​തി​രെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ക​യ​ാ​ണെ​ന്ന്​ യു.​എ​സ്​ ട്ര​ഷ​റി വ​കു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us sanctionsworld newsmalayalam newsiran minister
News Summary - sanctioning is us Failure of Diplomacy says iran minister
Next Story