ആ​റു വ​യ​സ്സു​കാ​രി​യു​ടെ കൊ​ല; മ​ക​ളെ മ​ടി​യി​ലി​രു​ത്തി വാ​ർ​ത്ത വാ​യി​ച്ച്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ പ്ര​തി​ഷേ​ധം

23:07 PM
11/01/2018
Kiran-Naz

ഇ​സ്​​ലാ​മാ​ബാ​ദ്​: ആ​റു വ​യ​സ്സു​കാ​രി സൈ​ന​ബി​​െൻറ കൊ​ല​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ത​​െൻറ പി​ഞ്ചു​മ​ക​ളെ മ​ടി​യി​ലി​രു​ത്തി വാ​ർ​ത്ത വാ​യി​ച്ച്​ പാ​ക്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക. 
രാ​ജ്യ​ത്താ​ക​മാ​നം പ്ര​ക്ഷോ​ഭം ആ​ളി​പ്പ​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ ‘സ​മാ ടി​വി’​അ​വ​താ​ര​ക​യാ​യ കി​ര​ൺ നാ​സ്​ ത​​െൻറ മ​ക​ളെ മ​ടി​യി​ലി​രു​ത്തി വ്യ​ത്യ​സ്​​ത​മാ​യ പ്ര​തി​ഷേ​ധ​രീ​തി സ്വീ​ക​രി​ച്ച​ത്.

ഞാ​െ​നാ​രു പെ​ൺ​കു​ഞ്ഞി​​െൻറ അ​മ്മ​യാ​ണെ​ന്നും അ​തി​നാ​ലാ​ണ്​ എ​​െൻറ മ​ക​ളെ കൂ​ടെ​യി​രു​ത്തി​യ​തെ​ന്നും പ​റ​ഞ്ഞാ​ണ്​ നാ​സ്​ വാ​ർ​ത്ത വാ​യ​ന ആ​രം​ഭി​ച്ച​ത്. ഇ​ന്ന്​ ക​സൂ​റി​ലെ തെ​രു​വി​ൽ ക​ണ്ടെ​ത്തി​യ കു​ഞ്ഞു​മൃ​ത​ദേ​ഹ​ത്തി​​െൻറ ഭാ​ര​ത്തി​ലാ​ണ്​ രാ​ജ്യം മു​ഴു​വ​നും. ഇ​ന്ന​ത്തെ​ദി​വ​സം മ​നു​ഷ്യ​ത്വ​ത്തി​​െൻറ ഖ​ബ​റ​ട​ക്ക​മാ​ണ്​ ന​ട​ക്കു​ന്ന​ത്​ -അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​കി​സ്​​താ​നി​ലെ ഏ​റ്റ​വും പ്ര​ശ​സ്​​ത​യാ​യ ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​രി​ലൊ​രാ​ളാ​ണ്​ ഇ​വ​ർ.
 

COMMENTS