Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യയിൽ റോക്കറ്റ്​...

റഷ്യയിൽ റോക്കറ്റ്​ പൊട്ടി​െത്തറിച്ച്​ അഞ്ചുമരണം

text_fields
bookmark_border
റഷ്യയിൽ റോക്കറ്റ്​ പൊട്ടി​െത്തറിച്ച്​ അഞ്ചുമരണം
cancel
camera_altrepresentative image
മോ​സ്​​കോ: റ​ഷ്യ​യി​ലെ ആ​ർ​ക്​​ടി​ക്​ നാ​വി​ക പ​രീ​ക്ഷ​ണ മേ​ഖ​ല​യി​ൽ റോ​ക്ക​റ്റ്​ പൊ​ട്ടി​ത്തെ​റി​ച്ച ്​ അ​ഞ്ചു​പേ​ർ മ​രി​ച്ചു. മൂ​ന്നു​പേ​ർ​ക്ക്​ ഗു​രു​ത​ര പൊ​ള്ള​ലേ​റ്റു. റോ​ക്ക​റ്റ്​ എ​ൻ​ജി​ൻ സം​ബ​ന്ധി​ച്ച്​ പ​രീ​ക്ഷ​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന്​ ആ​ണ​വ ക​മ്പ​നി​യാ​യ റോ​സാ​റ്റം സ്​​ഥി​രീ​ക​രി​ച്ചു. നേ​ര​ത്തേ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും ആ​റു​പേ​ർ​ക്ക്​ പ​രി​​ക്കേ​റ്റെ​ന്നു​മാ​യി​രു​ന്നു ക​മ്പ​നി സ്​​ഥി​രീ​ക​രി​ച്ചി​രു​ന്ന​ത്. ന്യോ​നോ​ക്​​സ​യി​ലാ​യി​രു​ന്നു പൊ​ട്ടി​ത്തെ​റി. അ​തേ​സ​മ​യം, ന്യൂ​ക്ലി​യ​ർ ക്രൂ​സ്​ മി​സൈ​ൽ പ​രീ​ക്ഷ​ണ​ത്തി​നി​ടെ​യാ​യി​രു​ന്നു പൊ​ട്ടി​ത്തെ​റി​യെ​ന്ന്​ യു.​എ​സ്​ ശാ​സ്​​ത്ര​ജ്​​ഞ​ർ ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ അ​തി​ശ​ക്​​ത​മാ​യ ചൂ​ട്​ അ​ന്ത​രീ​ക്ഷ​ത്തി​ൽ 40 മി​നി​റ്റ​ു​ക​ൾ അ​നു​ഭ​പ്പെ​​ട്ടെ​ന്നും പി​ന്നീ​ട്​ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്നെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
പ​ക്ഷേ, പൊ​ള്ള​ലേ​റ്റാ​ൽ പു​ര​ട്ടു​ന്ന മെ​ഡി​ക്ക​ൽ അ​യ​ഡി​ൻ വാ​ങ്ങാ​ൻ സ​മീ​പ ന​ഗ​ര​ങ്ങ​ളി​ലെ മ​രു​ന്നു​ക​ട​ക​ളി​ൽ തി​ര​ക്കേ​റെ​യാ​യി​രു​ന്നു​വെ​ന്ന​ത്​ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പി​നേ​ക്കാ​ൾ ഗു​രു​ത​ര​മാ​ണ്​ സ്​​ഥി​തി​യെ​ന്ന​തി​​​െൻറ സൂ​ച​ന​യാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaworld newsmalayalam newsrocket blast
News Summary - Russia Five confirmed dead in rocket blast-world news
Next Story