Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​ന​ ‘വി ​ചാ​റ്റ്​’...

ചൈ​ന​ ‘വി ​ചാ​റ്റ്​’ ആ​പ്പി​ന്​ റ​ഷ്യ​യി​ൽ വി​ല​ക്ക്​

text_fields
bookmark_border
ചൈ​ന​ ‘വി ​ചാ​റ്റ്​’ ആ​പ്പി​ന്​ റ​ഷ്യ​യി​ൽ വി​ല​ക്ക്​
cancel

മോ​സ്​​കോ: ചൈ​ന​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ ആ​പ്ലി​ക്കേ​ഷ​നാ​യ ‘വി ​ചാ​റ്റി’​ന്​ റ​ഷ്യ വി​ല​േ​ക്ക​ർ​പ്പെ​ടു​ത്തി. റ​ഷ്യ​യു​ടെ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റാ​യ റോ​സ്​​കോം​നാ​ഡ്​​സ​റി​​​​െൻറ വെ​ബ്​​സൈ​റ്റി​ൽ വെ​ള്ളി​യാ​ഴ്​​ച വി​വ​രം പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി സൗ​ത്ത് ​ചൈ​ന മോ​ർ​ണി​ങ്​ പോ​സ്​​റ്റ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 

ടെ​ൻ​സ​ൻ​റ്​ ഹോ​ൾ​ഡി​ങ്​​സ്​ ആ​ണ്​ ആ​പ്​​ വി​ക​സി​പ്പി​ച്ച​ത്. വി ​ചാ​റ്റി​ന്​ വി​ല​ക്കേ​ർ​​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ച്ചു വ​രു​ക​യാ​ണെ​ന്ന്​ ടെ​ൻ​സ​ൻ​റ്​ അ​റി​യി​ച്ചു. ഇ​ൻ​റ​ർ​നെ​റ്റി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ പാ​ലി​ക്കാ​ൻ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ലാ​ണ്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. 

2011ൽ ​ആ​രം​ഭി​ച്ച​തു മു​ത​ൽ ചൈ​ന​യി​ലെ ഏ​റ്റ​വും ജ​ന​കീ​യ മൊ​ബൈ​ൽ സ​മൂ​ഹ​മാ​ധ്യ​മ വേ​ദി​യാ​ണ്​ വി ​ചാ​റ്റ്. എ​ന്നാ​ൽ, ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​​പി​ങ്​ സൈ​ബ​ർ പ​ര​മാ​ധി​കാ​ര​ത്തെ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്ത്​ ഫേ​സ്​​ബു​ക്കി​നും ട്വി​റ്റ​റി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:we chat
News Summary - Russia blocks Chinese social media
Next Story