Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോ​ഹി​ങ്ക്യ​ൻ...

റോ​ഹി​ങ്ക്യ​ൻ വി​ഷ​യ​ത്തി​ൽ  മൗ​നം പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന്​ സൂ​ചി

text_fields
bookmark_border
റോ​ഹി​ങ്ക്യ​ൻ വി​ഷ​യ​ത്തി​ൽ  മൗ​നം പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന്​ സൂ​ചി
cancel

ന​യ്​​പി​ഡാ​വ്​: റോ​ഹി​ങ്ക്യ​ക​ൾ​ക്കെ​തി​രാ​യ സൈ​ന്യ​ത്തി​​െൻറ വം​ശീ​യ ഉ​ന്മൂ​ല​ന​ത്തി​ൽ പ്ര​തി​ക​രി​ക്കാ​തെ മാ​റി​നി​ന്നു​വെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ല​ർ ഒാ​ങ്​​സാ​ൻ സൂ​ചി നി​ഷേ​ധി​ച്ചു.  അ​ത്ത​രം സം​സാ​ര​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണ്​ പ​തി​വെ​ന്നും സൂ​ചി വ്യ​ക്ത​മാ​ക്കി. ന​യ്​​പി​ഡാ​വി​ൽ യു.​എ​സ്​  വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി റെ​ക്​​സ്​ ടി​ല്ലേ​ഴ്​​സ​ണി​നൊ​പ്പം മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സൂ​ചി. 

അ​തി​നി​ടെ, റോ​ഹി​ങ്ക്യ​ൻ വി​ഷ​യ​ത്തി​ൽ മ്യാ​ന്മ​റി​നെ​തി​രെ ഉ​പ​രോ​ധം ന​ട​പ്പാ​ക്കു​ന്ന​തു​കൊ​ണ്ട്​ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ ക​രു​തു​ന്നി​ല്ലെ​ന്ന്​ ടി​ല്ലേ​ഴ്​​സ​ൺ വ്യ​ക്ത​മാ​ക്കി. സൈ​ന്യ​ത്തി​​െൻറ കൂ​ട്ട​ക്കു​രു​തി​യെ കു​റി​ച്ച്​  സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം  ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bbcRohingyaworld newsinvestigationmalayalam newsTillerson
News Summary - Rohingyan Refugee Issue - World news
Next Story