Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോഹിങ്ക്യൻ അഭയാർഥി...

റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ തിരക്കിൽപെട്ട്​ മൂന്നു മരണം

text_fields
bookmark_border
rohingya
cancel

ധാക്ക: ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിൽ ദുരിതാശ്വാസവിതരണത്തിനിടെയുണ്ടായ തിരക്കിൽ പെട്ട്​ രണ്ട്​ കുട്ടികളും സ്​​ത്രീകളുമുൾപ്പെടെ മൂന്നുപേർ മരിച്ചു. കോക്​സ്​ ബസാർ ജില്ലയിലെ ബാലുഖാലിയിലാണ്​ സംഭവം. ആയിരക്കണക്കിന്​ റോഹിങ്ക്യകളാണിവിടെ കഴിയുന്നത്​.

റോഡരികിൽ നിയമവിരുദ്ധമായി ഒരു സന്നദ്ധസംഘം നടത്തിയ വസ്​ത്രവിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ്​ ഇവരുടെ മരണം. വിലക്കുകൾ ലംഘിച്ചാണ്​ ഇത്തരം സംഘടനകൾ സാധനങ്ങൾ വിതരണം ചെയ്യുന്നതെന്ന്​ യു.എൻ ഏജൻസി അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohingyaasiaworld newsmalayalam newsRefugee Camp conflict
News Summary - Rohingya Refugee Camp conflict; Three Dead -World News
Next Story