Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജെയിംസ്​ മാറ്റിസ്​...

ജെയിംസ്​ മാറ്റിസ്​ എത്തിയതിനു പിറകെ കാബൂൾ വിമാനത്താവളത്തിൽ റോക്കറ്റ്​ ആക്രമണം

text_fields
bookmark_border
James Mattis
cancel

കാബൂൾ: ഉഭയകക്ഷി ചർച്ചക്കായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജെയിംസ്​ മാറ്റിസ്​ അ​ഫ്​ഗാനിസ്​താനിൽ എത്തിയതിന്​ പിന്നാലെ റോക്കറ്റ്​ ആക്രമണം. മാറ്റിസും നാറ്റോ അധികൃതരും കാബൂളിൽ എത്തിയതിന്​ തൊട്ടുപിറകെയാണ്​ വിമാനത്താവളത്തിനടുത്ത്​ റോക്കറ്റ്​ പതിച്ചത്​. ‘രാവിലെ കാബൂൾ വിമാനത്താവളത്തിന്​ സമീപം റോക്കറ്റ്​ പതിച്ചു. ആളപായമില്ല’– ആഭ്യന്തരമന്ത്രാലയ വക്താവ്​ നജീബ്​ ദാനിഷ്​ ട്വീറ്റ്​ ചെയ്​തു. സംഭവത്തി​​​െൻറ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ജെയിംസ്​ മാറ്റിസും നാറ്റോ ചീഫ്​ ജീൻ സ്​റ്റോൾടെൻബെർഗും സംയുക്തമായി അഫ്​ഗാൻ പ്രസിഡൻറ്​ അഷറഫ്​ ഗനിയുമായി കൂടിക്കാഴ്​ച നടത്തും. തീവ്രവാദത്തിനെതിരായി പോരാടുന്നതിന്​ അഫ്​ഗാൻ സൈന്യത്തിന്​ പരിശീലനവും സഹായവും നൽകാൻ യു.എസി​​​െൻറ നാറ്റോ ആർമി തയാറാണെന്ന്​ ഉന്നതതല യോഗത്തിൽ അറിയിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us defense secretaryrocketworld newsJames Mattismalayalam newsKabul Airport
News Summary - Rocket Lands Near Kabul Airport After US Defense Secretary James Mattis Arrives– world news
Next Story