Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാബൂൾ ഇന്ത്യൻ...

കാബൂൾ ഇന്ത്യൻ നയതന്ത്രാലയത്തിനടുത്ത്​ റോക്കറ്റ്​ ആക്രമണം

text_fields
bookmark_border
കാബൂൾ ഇന്ത്യൻ നയതന്ത്രാലയത്തിനടുത്ത്​ റോക്കറ്റ്​ ആക്രമണം
cancel

കാബൂൾ: അഫ്​ഗാനിസ്​ഥാനിലെ ഇന്ത്യൻ നയതന്ത്രാലയത്തിനു സമീപം റോക്കറ്റ്​ പതിച്ചു. വൻ ശബ്​ദത്തോടുകൂടി ഇന്ത്യൻ ഗസ്​റ്റ്​ ഹൗസി​​​​െൻറ ടെന്നീസ്​ കോർട്ടിലാണ്​ റോക്കറ്റ്​ പതിച്ചത്​. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. രാവിലെ 11.1ഒാടെയാണ്​ ആക്രമണം നടന്നത്​. 

 ഇന്ത്യൻ അംബാസഡർ മൻപ്രീത്​ വോറ, മറ്റു ജീവനക്കാർ എന്നിവർ സംഭവസമയം കാബൂൾ ഗ്രീൻ സോണിലെ നയതന്ത്രാലയത്തിലുണ്ടായിരുന്നു. കാബൂൾ പ്രൊസസ്​ മീറ്റിങ്ങ്​ നടന്നു​െകാണ്ടിരിക്കെയാണ്​ ആക്രമണം. ഇന്ത്യ ഉൾപ്പെടെ 23 രാജ്യങ്ങളിലെ പ്രതിനിധികൾ മീറ്റിങ്ങിൽ പ​െങ്കടുക്കുന്നുണ്ട്​. 
കഴിഞ്ഞ ആഴ്​ചയും 150 ഒാളം പേർ കൊല്ലപ്പെട്ട ആക്രമണം ഗ്രീൻ സോണിൽ നടന്നിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rocket attackIndian Envoy in Kabul
News Summary - Rocket Lands in Indian Envoy's Compound in Kabul
Next Story