Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതെ​ൽ​അ​വീ​വി​ലേ​ക്ക്​...

തെ​ൽ​അ​വീ​വി​ലേ​ക്ക്​ ഗ​സ്സ​യി​ൽ​ നി​ന്ന്​​ റോ​ക്ക​റ്റ്​; ഏ​ഴു​പേ​ർ​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
Israel-rocket-attack
cancel
camera_alt??????????? ??????????? ?????? ?????

ജ​റൂ​സ​ലം: ഹ​മാ​സ്​ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഗ​സ്സ​യി​ൽ​നി​ന്ന്​ ഇ​സ്രാ​യേ​ൽ ത​ല​സ്​​ഥാ​ന​മാ​യ തെ​ൽ​അ​വ ീ​വി​ലേ​ക്ക്​ റോ​ക്ക​റ്റ്. ന​ഗ​ര​ത്തി​ന്​ വ​ട​ക്കു​കി​ഴ​ക്ക്​ ക​ഫ്​​ർ സാ​ബ മേ​ഖ​ല​യി​ലെ വീ​ടി​ന്​ മു​ക​ളി ​ൽ റോ​ക്ക​റ്റ്​ വീ​ണ്​ ഏ​​ഴു​പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ്​ സം​ഭ​വം. ഇ​തി​ന ു​ പി​ന്നാ​ലെ അ​മേ​രി​ക്ക​ൻ പ​ര്യ​ട​നം വെ​ട്ടി​ച്ചു​രു​ക്കി പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു രാ ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങി. ഏ​താ​ണ്ട്​ അ​ഞ്ചു​വ​ർ​ഷ​ത്തി​നു​​ ശേ​ഷ​മാ​ണ്​ മ​ധ്യ ഇ​സ്രാ​യേ​ലി​​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ൾ​ക്ക്​ ഭീ​ഷ​ണി​യാ​യി ഗ​സ്സ​യി​ൽ​നി​ന്ന്​ റോ​ക്ക​റ്റ്​ എത്തുന്ന​ത്. ര​ണ്ടാ​ഴ​്​​ച മു​മ്പും ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ങ്കി​ലും നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ട​ക്കി​ടെ ഗ​സ്സ​യി​ൽ​നി​ന്ന്​ തൊ​ടു​ക്കുന്ന ശേ​ഷി കു​റ​ഞ്ഞ റോ​ക്ക​റ്റു​ക​ൾ ഇ​സ്രാ​യേ​ൽ മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം അ​നാ​യാ​സം അ​ടി​ച്ചി​ടു​ക​യാ​ണ്​ പ​തി​വ്.

തി​ങ്ക​ളാ​ഴ്​​ച​യി​ലെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു വ​നി​ത​ക​ളും ര​ണ്ടു കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. ഹ​മാ​സാ​ണ്​ ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നി​ലെ​ന്ന്​ ഇ​​സ്രാ​യേ​ൽ സൈ​നി​ക വ​ക്​​താ​വ്​ ആ​രോ​പി​ച്ചു. ഇ​തു​വ​രെ ആ​രും ആ​ക്ര​മ​ണ​ത്തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. വാ​ഷി​ങ്​​ട​ണി​ലു​ള്ള നെ​ത​ന്യാ​ഹു, സൈ​നി​ക മേ​ധാ​വി​ക​ളു​മാ​യി അ​ടി​യ​ന്ത​ര ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഇ​സ്രാ​യേ​ലി​നു​ നേ​രെ ​ക്രി​മി​ന​ൽ ആ​ക്ര​മ​ണം ന​ട​ന്നി​രി​ക്കു​ക​യാ​ണെ​ന്നും അ​തി​ശ​ക്​​ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്നും നെ​ത​ന്യാ​ഹു വ്യ​ക്​​ത​മാ​ക്കി. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന നെ​ത​ന്യാ​ഹു​വി​ന്​ മേ​ൽ തി​രി​ച്ച​ടി​ക്കാ​ൻ ക​ന​ത്ത സ​മ്മ​ർ​ദ​മു​ണ്ടെ​ന്ന്​ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

സം​ഭ​വ​ത്തി​ന്​ പി​ന്നാ​ലെ ഇ​സ്രാ​യേ​ലി​നും ഗ​സ്സ​ക്കും ഇ​ട​യി​ലു​ള്ള ഇ​റെ​സ്, കെ​രീം ഷ​ലോം അ​തി​ർ​ത്തി ക​വാ​ട​ങ്ങ​ൾ അ​ട​ച്ചു. ഗ​സ്സ​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ക​ട​ലി​ലേ​ക്ക്​ പോ​കാ​നു​ള്ള ദൂ​ര​പ​രി​ധി വെ​ട്ടി​ക്കു​റ​ച്ചു. ആ​സ​ന്ന​മാ​യ സൈ​നി​ക ന​ട​പ​ടി​യു​ടെ സൂ​ച​ന​യെ​ന്നോ​ണം തെ​ക്ക​ൻ ഗ​സ്സ മേ​ഖ​ല​ക്ക്​ സ​മീ​പം​ ര​ണ്ട്​ ബ്രി​ഗേ​ഡ്​ ക​ര​സേ​ന​യെ വി​ന്യ​സി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. സൈ​നി​ക റി​സ​ർ​വു​ക​ളെ സ​ർ​വി​സി​ലേ​ക്ക്​ വി​ളി​ക്കു​ക​യും ചെ​യ്​​തു.

ര​ണ്ടാ​ഴ്​​ച​ക്കു​ മു​മ്പും തെ​ൽ​അ​വീ​വ്​ തു​റ​മു​ഖ​ത്തി​ന്​ സ​മീ​പ​ത്തേ​ക്ക്​ ര​ണ്ട്​ റോ​ക്ക​റ്റു​ക​ൾ ഗ​സ്സ​യി​ൽ​നി​ന്ന്​ തൊ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ നാ​ശ​ന​ഷ്​​ട​മൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ങ്കി​ലും ഗ​സ്സ​യി​ലെ നൂ​റി​ലേ​റെ ഹ​മാ​സ്​ കേ​​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ ബോം​ബി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazatel avivworld newsRocket attackmalayalam news
News Summary - Rocket fired from Gaza hits house north of Tel Aviv -world news
Next Story