Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാഖിൽ അമേരിക്കൻ എംബസിക്ക് സമീപം റോക്കറ്റാക്രമണം
text_fieldsbookmark_border
ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ റോക്കറ്റാക്രമണം. അതീവ സുരക്ഷിത മേഖലയായ ‘ഗ്രീൻ സോണി’ൽ അമേരിക്കൻ എംബസിക്ക് സമീപമാണ് റോക്കറ്റാക്രമണം ഉണ്ടായത്. ആളപായമില്ലെന്ന് ഇറാഖ് സൈന്യം പ്രതികരിച്ചു.
രണ്ട് തവണയാണ് മിസൈലുകൾ പതിച്ചതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാഖിലെ അമേരിക്കയുടെ രണ്ടു സുപ്രധാന സൈനികകേന്ദ്രങ്ങളിൽ ഇറാൻ മിസൈലാക്രമണം നടത്തി 24 മണിക്കൂറിനകമാണ് പുതിയ ആക്രമണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
