Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടീഷ്​...

ബ്രിട്ടീഷ്​ കോടീശ്വരനും ഭാര്യയും കൊല്ലപ്പെട്ടു

text_fields
bookmark_border
ബ്രിട്ടീഷ്​ കോടീശ്വരനും ഭാര്യയും കൊല്ലപ്പെട്ടു
cancel

ബാ​​േ​ങ്കാ​ക്​: ബ്രി​ട്ടീ​ഷ്​ കോ​ടീ​ശ്വ​ര​നെ​യും ഭാ​ര്യ​യെ​യും താ​യ്​​ല​ൻ​ഡി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ല​ൻ ഹോ​ഗി​​​െൻറ​യും (64) താ​യ്​​ല​ൻ​ഡു​കാ​രി​യാ​യ ഭാ​ര്യ നോ​ഡ്​ സു​ഡാ​​​െൻറ​യും​ (64) മൃ​ത​ദേ​ഹ​ങ്ങ​ൾ കു​ഴി​ച്ചു​മൂ​ടി​യ നി​ല​യി​ലാ​ണ്​​ ഫ്രാ​യെ പ്ര​വി​ശ്യ​യി​ലെ വീ​ട്ടി​ൽ ക​ണ്ടെ​ത്തി​യ​ത്​.

ഹോ​ഗ്​ വെ​ടി​യേ​റ്റും ഭാ​ര്യ ചു​റ്റി​ക​കൊ​ണ്ട്​ അ​ടി​യേ​റ്റു​മാ​ണ്​ മ​രി​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ദ​മ്പ​തി​ക​ളെ ഒ​രാ​ഴ്​​ച​യാ​യി കാ​ണാ​നി​ല്ലാ​യി​രു​ന്നു. സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ്​ കൊ​ല​പാ​ത​ക​ത്തി​ന്​ പി​ന്നി​ലെ​ന്നാ​ണ്​ പൊ​ലീ​സി​​​െൻറ നി​ഗ​മ​നം. മൂ​ന്നു​പേ​രെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thailandworld newsmalayalam newskillRich British retiree
News Summary - Rich British retiree, Thai wife murdered in grisly killing in northern Thailand -world news
Next Story