Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗി​സ പി​ര​മി​ഡി​നു...

ഗി​സ പി​ര​മി​ഡി​നു മു​ക​ളി​ൽ ന​ഗ്​​ന​രാ​യി ദ​മ്പ​തി​ക​ൾ; ഇൗ​ജി​പ്​​ത്​ അ​ന്വേ​ഷ​ണ​ത്തി​ന്​

text_fields
bookmark_border
ഗി​സ പി​ര​മി​ഡി​നു മു​ക​ളി​ൽ ന​ഗ്​​ന​രാ​യി ദ​മ്പ​തി​ക​ൾ; ഇൗ​ജി​പ്​​ത്​ അ​ന്വേ​ഷ​ണ​ത്തി​ന്​
cancel

കൈ​റോ: ഗി​സ​യി​ലെ കു​ഫു പി​ര​മി​ഡി​​​െൻറ മു​ക​ളി​ൽ​ക​യ​റി ന​ഗ്​​ന​രാ​യി ഫോ​േ​ട്ടാ എ​ടു​ത്ത ദ​മ്പ​തി​ക​ ൾ​ക്കെ​തി​രെ ഇൗ​ജി്​​പ​ത്​ മ​ന്ത്രി അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടു. ഇ​വ​ർ പി​ര​മി​ഡി​ൽ ക​യ​റു​ന്ന​തി ​​​െൻറ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യു​ന്ന​ത്.

മൂ​ന്നു​മി​നി​റ്റ്​ ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ ആ​ണ്​ പ്ര​ച​രി​ച്ച​ത്. രാ​ത്രി​യി​ലാ​ണ്​ വി​ഡി​യോ എ​ടു​ത്ത​തെ​ന്ന്​ സി.​എ​ൻ.​എ​ൻ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. പി​ര​മി​ഡി​​​െൻറ മു​ക​ളി​ലെ​ത്തി​യ​പ്പോ​ൾ യു​വ​തി വ​സ്​​ത്രം ഉൗ​രി​മാ​റ്റി സെ​ൽ​ഫി എ​ടു​ക്കു​ക​യാ​യി​രു​ന്നു. സ​ദാ​ചാ​ര ലം​ഘ​ന​മാ​ണ്​ ദ​മ്പ​തി​ക​ൾ ന​ട​ത്തി​യ​തെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പി​ര​മി​ഡി​ൽ ക​യ​റു​ന്ന​തും ന​ഗ്​​ന​ഫോ​േ​ട്ടാ എ​ടു​ക്കു​ന്ന​തും ഇൗ​ജി​പ്​​തി​ൽ കു​റ്റ​ക​ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:egyptworld newspyramidmalayalam newssex selfieheritage site
News Summary - reat Pyramid sex selfie outrage as naked tourists film romp on top of Giza heritage site -world news
Next Story