Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഖ...

റഖ തിരിച്ചുപിടിച്ചെന്ന്​ സിറിയൻ വിമതസേന

text_fields
bookmark_border
Raqqa
cancel
camera_alt?? ???.???? ??????? ???????????????? ?????? ???????????? ?????????????

ഡ​മ​സ്​​ക​സ്​: െഎ.​എ​സി​​െൻറ പി​ടി​യി​ൽ​നി​ന്ന്​ റ​ഖ ന​ഗ​രം ത​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി സി​റി​യ​ൻ ഡെ​​മോ​ക്രാ​റ്റി​ക്​ ഫോ​ഴ്​​സ്​ അ​റി​യി​ച്ചു.
 നാ​ലു മാ​സം നീ​ണ്ട സൈ​നി​ക നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ്​ െഎ.​എ​സി​നെ ഇ​വി​ടെ​നി​ന്ന്​ തു​ര​ത്താ​ൻ യു.​എ​സ്​ പി​ന്തു​ണ​യു​ള്ള സി​റി​യ​ൻ സേ​ന​ക്ക്​ ക​ഴി​ഞ്ഞ​ത്. 
മ​ഞ്ഞ​ക്കൊ​ടി​ക​ളു​മേ​ന്തി നൂ​റു​ക​ണ​ക്കി​ന്​ ​സി​റി​യ​ൻ ​സൈ​നി​ക​ർ ന​ഗ​ര​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​ച്ച​താ​യും ഡ​സ​ൻ​ക​ണ​ക്കി​ന്​ ​െഎ.​എ​സു​കാ​രെ വ​ധി​ച്ച​താ​യും അ​ൽ​ജ​സീ​റ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

ഇ​വി​ടെ നേ​ര​ത്തേ സ്​​ഥാ​പി​ച്ച മൈ​നു​ക​ളും സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ളും നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ​ട്രൂ​പ്പി​നെ വി​ന്യ​സി​ച്ചു​െ​കാ​ണ്ടി​രി​ക്കു​ക​യാ​ണ്.
 ജൂ​ൺ ആ​റി​നാ​ണ്​ സി​റി​യ​ൻ സേ​ന ​െഎ.​എ​സി​നെ​തി​രാ​യ ന​ട​പ​ടി​ക്ക്​ തു​ട​ക്കം​കു​റി​ച്ച​ത്. ജ​നു​വ​രി മു​ത​ൽ മൂ​വാ​യി​ര​ത്തി​ലേ​റെ ബോം​ബു​ക​ൾ ഇ​വി​ടെ വ​ർ​ഷി​ക്ക​പ്പെ​ട്ട​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. 

ആ​ക്ര​മ​ണ​ത്തി​ൽ സ്​​കൂ​ളു​ക​ളും ആ​ശു​പ​ത്രി​ക​ളും വീ​ടു​ക​ളും അ​ട​ക്കം ത​ക​ർ​ന്നു. മൂ​ന്നു ല​ക്ഷം ജ​ന​സം​ഖ്യ​യു​ണ്ടാ​യി​രു​ന്ന ന​ഗ​ര​ത്തി​ൽ ഇ​പ്പോ​ൾ അ​തി​​െൻറ ഒ​രു ശ​ത​മാ​നം പോ​ലു​മി​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.വൈ​ദ്യു​തി​യും വെ​ള്ള​വു​മി​ല്ലാ​ത്ത ന​ഗ​രം തീ​ർ​ത്തും വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റി​ക്ക​
ഴി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isRaqqaworld newsmalayalam newsasia-PacificSyrian forces
News Summary - Raqqa: IS 'capital' falls to US-backed Syrian forces-World news
Next Story