Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ത്യ​യും...

ഇ​ന്ത്യ​യും പാ​കി​സ്​​താ​നും സം​യ​മ​നം പാ​ലി​ക്ക​ണം -ചൈ​ന

text_fields
bookmark_border
Chinese-Foreign-Ministry-spokesman
cancel

ബെ​യ്​​ജി​ങ്​: പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന്​ ഉ​ട​ലെ​ടു​ത്ത പ്ര​ശ്​​ന​ങ്ങ​ൾ ഇ​ന്ത്യ​യും പാ​കി​സ്​ ​താ​നും എ​ത്ര​യും പെ​െ​ട്ട​ന്ന്​ സ​മാ​ധാ​ന ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി ചൈ​ ന രം​ഗ​ത്ത്. ആ​ക്ര​മ​ത്തെ തു​ട​ർ​ന്ന്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​യി​രു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളും ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​ക​ളെ തി​രി​ച്ചു​വി​ളി​ച്ചു.

‘അ​ഭി​മ​ത’​രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ​നി​ന്ന്​ ഇ​ന്ത്യ പാ​കി​സ്​​താ​നെ ഒ​ഴി​വാ​ക്കു​ക​യും പാ​കി​സ്​​താ​നി​ൽ നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ക​സ്​​റ്റം​സ്​ തീ​രു​വ 200 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്​​തു. ദ​ക്ഷി​ണേ​ഷ്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ടു രാ​ജ്യ​ങ്ങ​ളാ​ണ്​ പാ​കി​സ്​​താ​നും ഇ​ന്ത്യ​യും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സു​സ്​​ഥി​ര​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ത്​ മേ​ഖ​ല​യി​ലെ സ്​​ഥി​ര​ത​ക്കും സ​മാ​ധാ​ന​ത്തി​നും അ​നു​ഗു​ണ​മാ​ണെ​ന്നും ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ വ​ക്​​താ​വ്​ ഗെ​ങ്​ ഷു​വാ​ങ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഗെ​ങ്.

സൗ​ദി​യും പാ​കി​സ്​​താ​നും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച 20,000 കോ​ടി ഡോ​ള​റി​​െൻറ ക​രാ​റി​നെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ, പാ​കി​സ്​​താ​ൻ സൗ​ദി​യെ പോ​ലൊ​രു രാ​ജ്യ​വു​മാ​യി സൗ​ഹാ​ർ​ദ​ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ ആ​ഹ്ലാ​ദ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsPulwama AttackIndia News
News Summary - Pulwama attack: China urges restraint -world news
Next Story