Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്ര​തി​ഷേ​ധം: ആ​സി​യ...

പ്ര​തി​ഷേ​ധം: ആ​സി​യ ബീ​ബി​യു​െ​ട മോ​ച​നം വൈ​കു​ന്നു

text_fields
bookmark_border
പ്ര​തി​ഷേ​ധം: ആ​സി​യ ബീ​ബി​യു​െ​ട മോ​ച​നം വൈ​കു​ന്നു
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: പ്ര​വാ​ച​ക നി​ന്ദ​യാ​രോ​പി​ച്ച്​ വ​ധ​ശി​ക്ഷ​ക്കു വി​ധി​ക്ക​പ്പെ​ട്ട്​ എ​ട്ടു വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന ക്രി​സ്​​ത്യ​ൻ വ​നി​ത ആ​സി​യ ബീ​ബി​യു​ടെ മോ​ച​നം വൈ​കു​ന്നു. മോ​ചി​പ്പി​ക്കു​ന്ന​തി​നെ​തി​രെ മ​ത​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.

ആ​സി​യ​യു​ടെ വ​ധ​ശി​ക്ഷ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ മോ​ച​ന​ത്തി​ന്​ വ​ഴി​യൊ​രു​ങ്ങി​യ​ത്​. 2010ലാ​ണ്​ നാ​ലു മ​ക്ക​ളു​ടെ അ​മ്മ​യാ​യ ആ​സി​യ​യെ ല​ാ​ഹോ​ർ കോ​ട​തി വ​ധ​ശി​ക്ഷ​ക്കു വി​ധി​ച്ച​ത്.

എ​ട്ടു വ​ർ​ഷ​മാ​യി ഏ​കാ​ന്ത ത​ട​വി​ലാ​യി​രു​ന്നു.. ജ​യി​ലി​ൽ​നി​ന്ന്​ മോ​ചി​ത​യാ​യാ​ലു​ട​ൻ പാ​കി​സ്​​താ​ൻ വി​ടാ​നാ​ണ്​ ആ​സി​യ​യു​ടെ തീ​രു​മാ​നം. ജീ​വ​ന്​ ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ വ്യാ​ഴാ​ഴ്​​ച മു​ത​ൽ അ​ജ്ഞാ​ത​കേ​ന്ദ്ര​ത്തി​ൽ പാ​ർ​പ്പി​ച്ചി​രി​ക്ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asia bibiworld newsBlasphemyprotestsAcquittal
News Summary - Protests Over Acquittal of Asia Bibi on Blasphemy - World news
Next Story