Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉപരോധങ്ങൾക്ക്​...

ഉപരോധങ്ങൾക്ക്​ പുല്ലുവില; ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിക്കുന്നു

text_fields
bookmark_border
ഉപരോധങ്ങൾക്ക്​ പുല്ലുവില; ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിക്കുന്നു
cancel

സിയോൾ: ​െഎക്യരാഷ്​ട്ര സഭ ഏർപ്പെടുത്തിയ ഉപരോധങ്ങൾ നില നിൽക്കേ ഉത്തരകൊറിയ കൂടുതൽ മിസൈൽ പരീക്ഷിക്കാനൊരുങ്ങന്നതായി റിപ്പോർട്ട്​. നിർമാണശാലയിൽ നിന്ന്​ ഉത്തരകൊറിയ മിസൈലുകൾ കൊണ്ട്​ പോകുന്നത്​ സംബന്ധിച്ച്​ വിവരം ലഭിച്ചുവെന്ന്​​ ദക്ഷിണകൊറിയയുടെ രഹസ്യാന്വേഷണ എജൻസിയുടെ അവകാശപ്പെട്ടു.

നിർമാണശാലയിൽ നിന്ന്​ ഉത്തരകൊറിയൻ തലസ്ഥാനമായ പ്യോങ്​യാങ്ങി​​െൻറ വടക്കൻ പ്രദേശത്തേക്ക്​ മിസൈലുകൾ കൊണ്ടു പോയെന്നാണ്​ വിവരം. എന്നാൽ ഇതുസംബന്ധിച്ച്​ പൂർണമായ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന്​ ദക്ഷിണകൊറിയൻ രഹസ്യാന്വേഷണ എജൻസി അറിയിച്ചു.

ഒക്​ടോബർ 10ന്​ ഉത്തരകൊറിയൻ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ പത്താം വാർഷികമാണ്​. ഇതിനോട്​ അനുബന്ധിച്ച്​ മിസൈൽ പരീക്ഷണം രാജ്യം നടത്തിയേക്കുമെന്നാണ്​ ദക്ഷിണകൊറിയയുടെ ആശങ്ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreaworld newssouth koriamissile testmalayalam news
News Summary - Preparing For Action? North Korea Moves Missiles From Facility: Report-World news
Next Story