Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗർഭിണിക്ക്​ നൽകിയ...

ഗർഭിണിക്ക്​ നൽകിയ സൂ​പ്പി​ൽ ച​ത്ത എ​ലി; റ​സ്​​റ്റാ​റ​ൻ​റി​ന്​ കോ​ടി​ക​ൾ ന​ഷ്​​ടം

text_fields
bookmark_border
dead-rat-found-in-soup
cancel

ബെ​യ്​​ജി​ങ്​: ഗ​ർ​ഭി​ണി​ക്കു ന​ൽ​കി​യ സൂ​പ്പി​ൽ ച​ത്ത എ​ലി​യെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ ചൈ​ന​യി​ലെ ജ​ന​കീ​യ റ​സ്​​റ്റാ​റ​ൻ​റി​​​​​െൻറ വി​പ​ണി​മൂ​ല്യം കു​ത്ത​നെ​യി​ടി​ഞ്ഞു. സെ​പ്​​റ്റം​ബ​ർ ആ​റി​നാ​ണ്​ സം​ഭ​വം. സൂ​പ്പി​ൽ​നി​ന്ന്​ ച​ത്ത എ​ലി​യെ പു​റ​ത്തെ​ടു​ക്കു​ന്ന ദൃ​ശ്യം ഒാ​ൺ​ലൈ​നി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​താ​ണ്​ സി​യാ​ബു സി​യാ​ബു​വി​​ന്​ 19 കോ​ടി ഡോ​ള​ർ ന​ഷ്​​ട​മു​ണ്ടാ​കാ​ൻ കാ​ര​ണം. ഷ​ന്തോ​ങ്​ പ്ര​വി​ശ്യ അ​ധി​കൃ​ത​ർ റ​സ്​​റ്റാ​റ​ൻ​റി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​ന്​ താ​ൽ​ക്കാ​ലി​ക വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

യു​വ​തി​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി 729 ഡോ​ള​ർ ന​ൽ​കാ​ൻ ത​യാ​​റാ​ണെ​ന്ന്​ റ​സ്​​റ്റാ​റ​ൻ​റ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, യു​വ​തി ന​ഷ്​​ട​പ​രി​ഹാ​രം വാ​ങ്ങാ​ൻ ത​യാ​റാ​യി​ല്ല. എ​ലി​യെ കാ​ണു​ന്ന​തി​നു​മു​മ്പ്​ കു​റ​ച്ചു സൂ​പ്പ്​ അ​വ​ർ കു​ടി​ച്ചി​രു​ന്നു. പ​രാ​തി​പ്പെ​ട്ട​പ്പോ​ൾ കു​ഞ്ഞി​​​​​െൻറ ആ​രോ​ഗ്യ​ത്തി​ൽ സം​ശ​യ​മു​ണ്ടെ​ങ്കി​ൽ ഗ​ർ​ഭഛി​ദ്രം ന​ട​ത്തു​ക​യാ​ണ്​ ന​ല്ല​തെ​ന്ന്​ റ​സ്​​റ്റാ​റ​ൻ​റ്​ ജീ​വ​ന​ക്കാ​ർ നി​ർ​ദേ​ശി​ച്ച​താ​യും യു​വ​തി​യു​ടെ ഭ​ർ​ത്താ​വ്​ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsmalayalam newsrestaurantFound Dead Rat
News Summary - Pregnant Woman Finds Dead Rat In Soup-world news
Next Story