Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാ​ർ​പാ​പ്പ...

മാ​ർ​പാ​പ്പ ബം​ഗ്ലാ​ദേ​ശി​ൽ

text_fields
bookmark_border
മാ​ർ​പാ​പ്പ ബം​ഗ്ലാ​ദേ​ശി​ൽ
cancel

ധാ​ക്ക: നാ​ലു​ദി​വ​സ​ത്തെ മ്യാ​ന്മ​ർ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഫ്രാ​ൻ​സി​സ്​ മാ​ർ​പാ​പ്പ അ​യ​ൽ​രാ​ജ്യ​മാ​യ ബം​ഗ്ലാ​ദേ​ശി​ലെ​ത്തി. മൂ​ന്നു​ദി​വ​സ​മാ​ണ്​ പോ​പ്പ്​ ബം​ഗ്ലാ​ദേ​ശി​ൽ ത​ങ്ങു​ക. 
ഇ​വി​ടെ റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു​ണ്ട്. ധാ​ക്ക അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ​മാ​ർ​പാ​പ്പ​യെ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഹ​ാമിദി​​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ​പ്ര​തി​നി​ധി​ക​ളും ക​ത്തോ​ലി​ക്ക​സ​ഭ ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു.

സ​ന്ദ​ർ​ശ​ന​ത്തി​ന്​ മു​ന്നോ​ടി​യാ​യി ക​ന​ത്ത സു​ര​ക്ഷ​യാ​ണ്​ രാ​ജ്യ​ത​ല​സ്​​ഥാ​ന​ത്ത്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്​​ച  അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ൾ​ക്ക്​ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. ഒ​രു ല​ക്ഷ​ത്തോ​ളം​പേ​ർ ഇ​തി​ൽ പ​െ​ങ്ക​ടു​ക്കു​മെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്. രാ​ജ്യ​ത്തി​​െൻറ ആ​കെ ജ​ന​സം​ഖ്യ​യാ​യ 16കോ​ടി​യി​ൽ 0.5 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ ക്രി​സ്​​തു​മ​ത വി​ശ്വാ​സി​ക​ളു​ള്ള​ത്. 
ക്രി​സ്​​ത്യ​ൻ ന്യൂ​ന​പ​ക്ഷ​ത്തി​നെ​തി​രാ​യി ചി​ല ഭീ​ക​ര​വാ​ദ സം​ഘ​ങ്ങ​ൾ ബം​ഗ്ലാ​ദേ​ശി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. 
ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളെ മാ​ർ​പാ​പ്പ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​പ​ല​പി​ക്കു​മെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pope francisromebengladeshworld newsmalayalam news
News Summary - Pope Francis arrived in Bengladesh - world news
Next Story