Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭീകരാക്രമണം: വ്യാപക അറസ്റ്റ്

text_fields
bookmark_border
ഭീകരാക്രമണം: വ്യാപക അറസ്റ്റ്
cancel


അങ്കാറ: തുര്‍ക്കിയില്‍ കഴിഞ്ഞദിവസം, ഫുട്ബാള്‍ സ്റ്റേഡിയത്തിന് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നാലെ വ്യാപക അറസ്റ്റ്. രാജ്യവ്യാപകമായി നടന്ന റെയ്ഡിനിടെ കുര്‍ദ് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 235 പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഭീകര ആശയങ്ങള്‍ പ്രചരിപ്പിച്ചതായി തുര്‍ക്കി ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. 

അതിനിടെ, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. ശനിയാഴ്ചയാണ് ഇസ്തംബൂളിലെ സ്റ്റേഡിയത്തിന് സമീപം ഇരട്ട സ്ഫോടനമുണ്ടായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - police arrested a lot of people in turki
Next Story