Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​ക്​ എ​യ​ർ​ലൈ​ൻ​സ്​ ...

പാ​ക്​ എ​യ​ർ​ലൈ​ൻ​സ്​  ന്യൂ​യോ​ർ​ക്കി​ൽ  ശ​വ​പ്പെ​ട്ടി​ക​ൾ മ​റ​ന്നി​ട്ടു

text_fields
bookmark_border
പാ​ക്​ എ​യ​ർ​ലൈ​ൻ​സ്​  ന്യൂ​യോ​ർ​ക്കി​ൽ  ശ​വ​പ്പെ​ട്ടി​ക​ൾ മ​റ​ന്നി​ട്ടു
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: ന്യൂ​യോ​ർ​ക്കി​ൽ​നി​ന്ന്​ ക​റാ​ച്ചി​യി​ലേ​ക്ക്​ കൊ​ണ്ടു​വ​രാ​നു​ള്ള ര​ണ്ടു ശ​വ​പ്പെ​ട്ടി​ക​ൾ പാ​കി​സ്​​താ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​​ർ​ലൈ​ൻ​സ്​ (പി.​െ​എ.​എ) മ​റ​ന്നു​വെ​ച്ചു. സം​ഭ​വ​ത്തി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തി​യ പി.​െ​എ.​എ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും പ​റ​ഞ്ഞു. തെ​റ്റു​പ​റ്റി​യ​ത്​ വി​മാ​ന​ക്ക​മ്പ​നി​ക്ക്​ ല​ഗേ​ജ്​ കൈ​മാ​റു​ന്ന ഏ​ജ​ൻ​സി​ക്കാ​ണെ​ന്ന് പി.​െ​എ.​എ വ​ക്താ​വ്​ വ്യ​ക്​​ത​മാ​ക്കി. ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി കൈ​ക്കൊ​ള്ളും.

സം​സ്​​കാ​ര​ച്ച​ട​ങ്ങു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നും പി.​െ​എ.​എ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ ഡോ. ​മു​ശ​ർ​റ​ഫ്​ റ​സൂ​ൽ നി​ർ​ദേ​ശം ന​ൽ​കി. ഒ​രു മൃ​ത​ദേ​ഹം ഇ​ത്തി​ഹാ​ദ്​ എ​യ​ർ​ലൈ​ൻ​സി​ൽ ബു​ധ​നാ​ഴ്​​ച പാ​കി​സ്​​താ​നി​ലെ​ത്തി​ക്കും. ര​ണ്ടാ​മ​ത്തേ​ത്​ യു.​എ​സി​െ​ല മേ​രി​ലാ​ൻ​ഡി​ൽ​ത്ത​ന്നെ സം​സ്​​ക​രി​ക്കും. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന്​ ഒ​ക്​​ടോ​ബ​ർ 31 മു​ത​ൽ യു.​എ​സി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സ്​ സം​ബ​ന്ധി​ച്ച്​ പി.​െ​എ.​എ പു​ന​രാ​ലോ​ച​ന ന​ട​ത്താ​നി​രി​ക്കെ​യാ​ണ്​ പു​തി​യ സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodynew yorkworld newsmalayalam newsPIA
News Summary - PIA last flight from New York leaves behind dead body- World news
Next Story