Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎൽനിനോ ചതിച്ചു;...

എൽനിനോ ചതിച്ചു; ഫിലിപ്പീൻസിന്​ പുലിവാലായി​ ‘മാമ്പഴസമൃദ്ധി’

text_fields
bookmark_border
എൽനിനോ ചതിച്ചു; ഫിലിപ്പീൻസിന്​ പുലിവാലായി​ ‘മാമ്പഴസമൃദ്ധി’
cancel
മ​നി​ല: എ​ൽ​നി​നോ എ​ന്ന കാ​ലാ​വ​സ്​​ഥ പ്ര​തി​ഭാ​സം ലോ​ക​രാ​ഷ്​​ട്ര​ങ്ങ​ളെ പ​ല​നി​ല​ക്ക്​ ആ​ധി​യി​ലാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​വ​ണ ഫി​ലി​പ്പീ​ൻ​സു​കാ​രാ​ണ്​ ശ​രി​ക്കും സ​ന്തോ​ഷം​കൊ​ണ്ട്​ ഇ​രി​ക്ക​പ്പൊ​റു​തി​യി​ല്ലാ​ത്ത​വ​രാ​യ​ത്.

ശ​ക്ത​മാ​യ ചൂ​ട്​ വ​ല​ച്ച രാ​ജ്യ​ത്ത്​ മാ​മ്പ​ഴ​ങ്ങ​ൾ സ​മൃ​ദ്ധ​മാ​യാ​ണ്​ വി​ള​ഞ്ഞ​ത്. രാ​ജ്യ​ത്തി​നാ​വ​ശ്യ​മു​ള്ള​തി​നെ​ക്കാ​ൾ അ​നേ​ക ഇ​ര​ട്ടി. ഫി​ലി​പ്പീ​ൻ ദ്വീ​പാ​യ ലു​സോ​ണി​ൽ മാ​ത്രം 20 ല​ക്ഷം കി​ലോ മാ​മ്പ​ഴ​മാ​ണ്​ അ​ധി​ക​മാ​യി വി​ള​ഞ്ഞ​ത്. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളു​ടെ സ്​​ഥി​തി​യും മ​റി​ച്ച​ല്ല.

വി​പ​ണി​യി​ൽ വ​ൻ​തോ​തി​ൽ എ​ത്തി​യ​തോ​ടെ മാ​മ്പ​ഴ​ത്തി​ന്​ വി​ല പ​കു​തി​യി​ലേ​റെ താ​ഴ്​​ന്ന​ത്​ ശ​രി​ക്കും വ​ല​ച്ച​ത്​ ക​ർ​ഷ​ക​രെ. ഇ​വ ഉ​പ​യോ​ഗി​ക്കാ​നാ​ളി​ല്ലാ​െ​ത ചീ​ഞ്ഞു​നാ​റു​മെ​ന്ന ആ​ശ​ങ്ക മ​റ്റൊ​രു വ​ശ​ത്തും. മാ​മ്പ​ഴം​കൊ​ണ്ട്​ പാ​ച​ക​വൈ​വി​ധ്യം പ​ഠി​പ്പി​ച്ചും മാ​മ്പ​ഴ ഉ​ത്സ​വം ന​ട​ത്തി​യും കൂ​ടു​ത​ൽ വി​പ​ണി പി​ടി​ക്കാ​നു​ള്ള പ​രി​പാ​ടി​ക​ൾ സ​ർ​ക്കാ​ർ ന​ട​ത്തു​ന്നു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:philippinesEl Ninomango
News Summary - Philippines overflows with millions of mangoes as El Niño takes effect
Next Story