Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ് വിമര്‍ശനവുമായി വീണ്ടും ദുതേര്‍തെ

text_fields
bookmark_border
യു.എസ് വിമര്‍ശനവുമായി വീണ്ടും ദുതേര്‍തെ
cancel

മനില: അഞ്ച് അമേരിക്കക്കാരില്‍ മൂന്നുപേരും വിഡ്ഢികളാണെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റൊഡ്രിഗോ ദുതേര്‍തെ. ഫിലിപ്പീന്‍സില്‍ നടക്കുന്ന മയക്കുമരുന്ന് വേട്ടയെ തുടര്‍ന്ന് രാജ്യത്തിന് നല്‍കിവരുന്ന സഹായങ്ങള്‍ തടയുമെന്ന് യു.എസ് ഭീഷണി മുഴക്കിയിരുന്നു. ഇതിന്‍െറ പശ്ചാത്തലത്തിലാണ് ദുതേര്‍തെയുടെ പരാമര്‍ശം.

അമേരിക്കക്കാര്‍ മിണ്ടാതിരിക്കുന്നതാണ് ഉചിതമെന്നും രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വധിക്കുമെന്നും തന്‍െറ ഒൗദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ വ്യാഴാഴ്ച ദുതേര്‍തെ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - philipiens president
Next Story