Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൂചിയുടെ നൊബേൽ തിരിച്ചെടുക്കാൻ ഒപ്പുശേഖരണം
text_fieldsbookmark_border
ഒാസ്ലോ: റോഹിങ്ക്യൻ കലാപത്തിൽ നിശ്ശബ്ദത പാലിക്കുന്ന മ്യാൻമർ നേതാവ് ഒാങ് സാൻ സൂചിയുടെ സമാധാന നൊബേൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഒാൺലൈൻ ഹരജിയിൽ ആയിരക്കണക്കിന് ആളുകൾ ഒപ്പുവെച്ചു. ദ ചേഞ്ച് േഡാട്ട് ഒ.ആർ.ജി എന്ന വെബ്ൈസറ്റ് മുഖേനയാണ് ഒപ്പുശേഖരണം തുടങ്ങിയത്.
ഇതുവരെ 3,65,000 ആളുകൾ ഒാൺലൈൻ വഴി ഒപ്പുരേഖപ്പെടുത്തി. എന്നാൽ, ഒരിക്കലും പുരസ്കാരം തിരിച്ചെടുക്കില്ലെന്ന് നൊബേൽ കമ്മിറ്റി വ്യക്തമാക്കി. 1991ലാണ് സൂചിക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
