Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമു​ശ​ർ​റ​ഫി​െൻറ...

മു​ശ​ർ​റ​ഫി​െൻറ പാ​സ്​​പോ​ർ​ട്ടും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ കോ​ട​തി

text_fields
bookmark_border
മു​ശ​ർ​റ​ഫി​െൻറ പാ​സ്​​പോ​ർ​ട്ടും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ കോ​ട​തി
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: മു​ൻ സൈ​നി​ക ഭ​ര​ണാ​ധി​കാ​രി പ​ർ​വേ​സ്​​ മു​ശ​ർ​റ​ഫി​​​​െൻറ പാ​സ്​​പോ​ർ​ട്ടും ദേ​ശീ​യ ​തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ പാ​ക്​ പ്ര​ത്യേ​ക കോ​ട​തി. മു​ശ​ർ​റ​ഫി​നെ​തി​രാ​യ രാ​ജ്യ​​ദ്രോ​ഹ​ക്കേ​സി​ൽ വാ​ദം​കേ​ൾ​ക്ക​വെ​യാ​ണ്​ പ്ര​ത്യേ​ക കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. 

2007ൽ ​ഭ​ര​ണ​ഘ​ട​ന റ​ദ്ദാ​ക്കി അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ച​ കേ​സി​ലാ​ണ്​ മു​ശ​ർ​റ​ഫി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യ​ത്. അ​ടി​യ​ന്ത​രാ​വ​സ്​​ഥ​ക്കാ​ല​ത്ത്​ മു​ശ​ർ​റ​ഫ്​ നി​ര​വ​ധി സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​മാ​രെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കു​ക​യും 100ഒാ​ളം ജ​ഡ്​​ജി​മാ​രെ പു​റ​ത്താ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്​​ച കേ​സി​ൽ വാ​ദം കേ​ൾ​ക്ക​വെ,  ദു​ബൈ​യി​ൽ ക​ഴി​യു​ന്ന മു​ശ​ർ​റ​ഫി​നെ അ​റ​സ്​​റ്റ്​ ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​​​​െൻറ സ്വ​ത്തു​ക്ക​ൾ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 

1999 മു​ത​ൽ 2008 വ​രെ​യാ​ണ്​ മു​ശ​ർ​റ​ഫ്​ പാ​കി​സ്​​താ​നി​ൽ അ​ധി​കാ​ര​ത്തി​ലി​രു​ന്ന​ത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ബേ​ന​സീ​ർ ഭുേ​ട്ടാ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ അ​ദ്ദേ​ഹം വി​ചാ​ര​ണ നേ​രി​ടു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportworld newsPervez Musharrafmalayalam news
News Summary - Pervez Musharraf's passport to be suspended- world news
Next Story