Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമു​ശ​ർ​റ​ഫ്​ ചെയർമാൻ...

മു​ശ​ർ​റ​ഫ്​ ചെയർമാൻ സ്​​ഥാ​ന​മൊ​ഴി​ഞ്ഞു 

text_fields
bookmark_border
മു​ശ​ർ​റ​ഫ്​ ചെയർമാൻ സ്​​ഥാ​ന​മൊ​ഴി​ഞ്ഞു 
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ജ​ന. പ​ർ​വേ​ശ്​ മു​ശ​ർ​റ​ഫ്​ ഒാ​ൾ പാ​കി​സ്​​താ​ൻ മു​സ്​​ലിം ലീ​ഗ്​ (എ.​പി.​എം.​എ​ൽ) ചെ​യ​ർ​മാ​ൻ സ്​​ഥാ​നം ഒ​ഴി​ഞ്ഞു. വി​ദേ​ശ​ത്തു​നി​ന്ന്​ പാ​ർ​ട്ടി​യെ ന​യി​ക്കാ​ൻ ക​ഴി​യാ​തെ​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മു​ശ​ർ​റ​ഫ്​ സ്​​ഥാ​ന​മൊ​ഴി​ഞ്ഞ​തെ​ന്ന്​ പാ​ർ​ട്ടി​യു​ടെ പു​തി​യ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ അം​ജ​ദ്​ പ​റ​ഞ്ഞു.

ജൂ​ലൈ​യി​ൽ ന​ട​ക്കു​ന്ന ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി മു​ശ​ർ​ഫ്​ നാ​മ​നി​ർ​ദേ​ശ​ക പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു. വി​ചാ​ര​ണ​ക്കാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന്​ പാ​ക്​ സു​പ്രീം​കോ​ട​തി ഉ​പാ​ധി​ക​ൾ വെ​ച്ച​തി​നെ തു​ട​ർ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ മു​ശ​ർ​റ​ഫി​​​​െൻറ പ​ത്രി​ക ത​ള്ളി. സ്​​ഥാ​ന​മൊ​ഴി​ഞ്ഞെ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ നി​യ​ന്ത്ര​ണം മു​ശ​ർ​റ​ഫി​നു ത​ന്നെ​യാ​ണ്. 2010ലാ​ണ്​ അ​ദ്ദേ​ഹം എ.​പി.​എം.​എ​ൽ സ്​​ഥാ​പി​ച്ച​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsPervez Musharrafmalayalam news
News Summary - pervez musharraf- World news
Next Story