Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബേനസീർ വധം: ഉത്തരവാദി...

ബേനസീർ വധം: ഉത്തരവാദി മുശർറഫ്​ –ബിലാവൽ

text_fields
bookmark_border
Bilawal-bhuto
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: ബേ​ന​സീ​ർ ഭൂ​േ​ട്ടാ​യു​ടെ മ​ര​ണ​ത്തി​ന്​ ഉ​ത്ത​ര​വാ​ദി പാ​കി​സ്​​താ​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ പ​ർ​വേ​സ്​ മു​ശ​ർ​റ​ഫ്​ ആ​ണെ​ന്ന്​ ബി​ലാ​വ​ൽ ഭൂ​േ​ട്ടാ. ബേ​ന​സീ​ർ ഭൂ​േ​ട്ടാ​യു​ടെ പ​ത്താം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ ദ​ക്ഷി​ണ പാ​കി​സ്​​താ​നി ന​ഗ​ര​മാ​യ ഗ​ഢി​ഖു​ദ​യി​ൽ ന​ട​ന്ന റാ​ലി​യി​ൽ സം​സാ​രി​ക്ക​വേ​യാ​ണ്​ ബേ​ന​സീ​റി​​െൻറ മ​ക​ൻ ബി​ലാ​വ​ൽ, മു​ശ​ർ​റ​ഫി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മു​ശ​ർ​റ​ഫി​നെ ‘കൊ​ല​യാ​ളി’ എ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച ബി​ലാ​വ​ൽ, മാ​താ​വി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന സു​ര​ക്ഷ മു​ശ​ർ​ഫ്​ മ​നഃ​പൂ​ർ​വം വെ​ട്ടി​ക്കു​റ​ച്ച​താ​യും ആ​രോ​പി​ച്ചു. 

സ​ഹോ​ദ​ര​ങ്ങ​ളാ​യ ബ​ഖ്​​താ​വ​ർ, അ​സീ​ഫ എ​ന്നി​വ​രും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ൽ നീ​തി തേ​ടി​യു​ള്ള നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും ബി​ലാ​വ​ൽ പ​റ​ഞ്ഞു. 2007 ഡി​സം​ബ​ർ 27ന്​ ​റാ​വ​ൽ​പി​ണ്ടി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​ക്കി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ്​ ബേ​ന​സീ​ർ കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ വി​ചാ​ര​ണ​ക്ക്​ ഹാ​ജ​രാ​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഹാ​ജ​രാ​വാ​ത്ത​തി​നെ തു​ട​ർ​ന്ന്​ മു​ശ​ർ​റ​ഫി​നെ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthanPervez Musharrafmalayalam newsasia-PacificBilawal Bhutto Zardari
News Summary - Pervez Musharraf killed my mother: Bilawal Bhutto-World news
Next Story