Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയാത്രക്കിടെ...

യാത്രക്കിടെ ദേഹാസ്വാസ്​ഥ്യം ജെറ്റ്​ എയർവേയ്​സ്​ യാത്രികൻ മരിച്ചു

text_fields
bookmark_border
യാത്രക്കിടെ ദേഹാസ്വാസ്​ഥ്യം ജെറ്റ്​ എയർവേയ്​സ്​ യാത്രികൻ മരിച്ചു
cancel

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന്​ ദോഹയി​േലക്ക്​ പോവുകയായിരുന്ന ജെറ്റ്​ എയർവേയ്​സ്​ വിമാനത്തിലെ യാത്രികൻ മരിച്ചു. തിങ്കളാ​ഴ്​ച രാത്രി ഡൽഹിയിൽ നിന്ന്​ പുറപ്പെട്ട  9 ഡബ്​ളിയു 202 വിമാനത്തിലുള്ള യാത്രക്കാരനാണ്​ മരിച്ചത്​.

വിമാനം പുറപ്പെട്ട്​ മണിക്കൂറുകൾക്കകംയാത്രക്കാര​​െൻറ ആരോഗ്യനില മോശമാവുകയായരുന്നു. ഇതിനെ തുടർന്ന്​ ഏറ്റവും അടുത്തുളള കറാച്ചി എയർ​േപാർട്ടിൽ വിമാനമിറക്കാൻ പൈലറ്റ്​ തീരുമാനിക്കുകയായിരുന്നു. കറാച്ചിയിൽആശുപത്രിയിൽ പ്രവേശിപ്പിച്ച യാത്രികൻ പിന്നീട്​ മരിച്ചു. എന്നാൽ യാത്രക്കാര​​െൻറ വിവരങ്ങൾ ജെറ്റ്​ എയർവേസ്​ പുറത്ത്​ വിട്ടിട്ടില്ല.

മൃതദേഹം കൈമാറാനുള്ള എല്ലാ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ജെറ്റ്​ എയർവേയ്​സ്​  അറിയിച്ചു. ദോഹയിൽ നിന്ന്​ മറ്റു വിമാനങ്ങളിൽ വിവിധ സ്​ഥലങ്ങളിലേക്ക്​ മട​ങ്ങേണ്ട പലർക്കും വിമാനം വൈകിയതുമൂലം കണക്ഷൻ ഫ്​ളൈറ്റുകൾനഷ്​ടമായി. ഇവർക്ക്​ താമസ സൗകര്യങ്ങൾ നൽകു​മെന്നും ജെറ്റ്​ എയർവേയ്​സ്​ പ്രസ്​താവനയിൽ അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airways
News Summary - Passenger Dies Onboard Jet Airways Delhi-Doha Flight
Next Story