മാ​ല​ദ്വീ​പി​ൽ ന​ശീ​ദി​െൻറ  പാ​ർ​ട്ടി​ക്ക്​ വി​ജ​യം

22:37 PM
10/04/2019

കൊ​ളം​ബോ:  മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ന​ശീ​ദി​​െൻറ പാ​ർ​ട്ടി​ക്ക്​ മാ​ല​ദ്വീ​പ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ വി​ജ​യം. 87അം​ഗ പാ​ർ​ല​മ​െൻറി​ൽ ന​ശീ​ദി​​െൻറ മാ​ല​ദ്വീ​പ്​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​ (എം.​ഡി.​പി) 65 സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച​താ​യി തെ​ര​െ​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​ൻ ബു​ധ​നാ​ഴ്​​ച ഔ​ദ്യോ​ഗി​ക​മാ​യി​അ​റി​യി​ച്ചു.

ഇ​തോ​ടെ എം.​ഡി.​പി​ക്ക്​ ഒ​റ്റ​ക്ക്​ ഭ​രി​ക്കാ​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞു. എം.​ഡി.​പി​യു​ടെ എ​തി​ർ​ക​ക്ഷി​ക​ളാ​യ ജം​ഹൂ​രി പാ​ർ​ട്ടി​ക്കും പ്രോ​ഗ്ര​സി​വ്​ പാ​ർ​ട്ടി​ക്കും അ​ഞ്ചു​വീ​തം സീ​റ്റു​ക​ൾ ല​ഭി​ച്ചു.

Loading...
COMMENTS