Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​...

കോവിഡ്​ ക്ലസ്​റ്റർ: ബെയ്​ജിങ്​ ഭാഗികമായി അടച്ചുപൂട്ടി 

text_fields
bookmark_border
കോവിഡ്​ ക്ലസ്​റ്റർ: ബെയ്​ജിങ്​ ഭാഗികമായി അടച്ചുപൂട്ടി 
cancel

ബെ​യ്​​ജി​ങ്​: കോ​വി​ഡ്​ ക്ല​സ്​​റ്റ​റു​ക​ൾ തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ ചൈ​നീ​സ്​ ത​ല​സ്​​ഥാ​ന ന​ഗ​ര​ത്തി​ൽ ഭാ​ഗി​ക ലോ​ക്​​ഡൗ​ൺ. ആ​റു പേ​ർ​ക്കാ​ണ്​ പു​തു​താ​യി ന​ഗ​ര​ത്തി​ൽ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ, ദ​ക്ഷി​ണ ബെ​യ്​​ജി​ങ്ങി​ലെ ഫെ​ങ്​​ടാ​യി ജി​ല്ല​യി​ൽ 11 മേ​ഖ​ല​ക​ളി​ൽ ലോ​ക്​​ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. 

പ്ര​ശ​സ്​​ത​മാ​യ സി​ൻ​ഫാ​ദി മാം​സ മാ​ർ​ക്ക​റ്റും അ​ട​ച്ചു. ര​ണ്ടു​മാ​സ​ത്തി​നി​ടെ ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത കോ​വി​ഡ്​ ​ബാ​ധി​ത​ൻ മാ​ർ​ക്ക​റ്റി​െ​ല​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. മ​റ്റി​ട​ങ്ങ​ളി​ൽ പോ​കാ​ത്ത ഇ​യാ​ൾ​ക്ക്​ ​മാ​ർ​ക്ക​റ്റി​ൽ​നി​ന്ന്​ രോ​ഗം പ​ക​ർ​ന്ന​താ​യാ​ണ്​ സം​ശ​യം.

മാ​ർ​ക്ക​റ്റി​ലെ മൂ​ന്ന്​ ജീ​വ​ന​ക്കാ​ർ​ക്ക്​ ഇ​തു​വ​രെ വൈ​റ​സ്​ ബാ​ധ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മാം​സ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ര​ണ്ടു പേ​രാ​ണ്​ രോ​ഗി​ക​ളാ​യ മ​റ്റു ര​ണ്ടു പേ​ർ. രോ​ഗി​ക​ളി​ലൊ​രാ​ൾ സ​ന്ദ​ർ​ശി​ച്ച സ​മീ​പ​ത്തെ മ​റ്റൊ​രു മാ​ർ​ക്ക​റ്റും അ​ട​ച്ചി​ട്ടു​ണ്ട്. സ​മീ​പ​ത്തെ ഒ​മ്പ​ത്​ സ്​​കൂ​ളു​ക​ൾ, ന​ഴ്​​സ​റി സ്​​കൂ​ളു​ക​ൾ എ​ന്നി​വ പൂ​ട്ടി​യ​തി​നു പു​റ​മെ വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്കും ഒ​ന്നി​ച്ച്​ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നും വി​ല​ക്കു​മേ​ർ​പ്പെ​ടു​ത്തി.

പ്ര​വി​ശ്യ​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക്​ ​യാ​ത്ര​യും അ​നു​വ​ദി​ക്കി​ല്ല. സി​ൻ​ഫാ​ദി വി​പ​ണി​യി​ൽ എ​ത്തി​യ എ​ല്ലാ​വ​രെ​യും കൂ​ട്ട​മാ​യി പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കും. 

ഇ​റ​ക്കു​മ​തി ചെ​യ്​​ത സാ​ൽ​മ​ൺ മ​ത്സ്യം മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ബോ​ഡു​ക​ളി​ലാ​ണ്​ വൈ​റ​സ്​ ക​ണ്ടെ​ത്തി​യ​തെ​ന്ന്​ അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ, പ്ര​ധാ​ന സൂ​പ്പ​ർ ​മാ​ർ​ക്ക​റ്റ്​ ശൃം​ഖ​ല​ക​ളി​ൽ വി​ൽ​പ​ന​ക്കു വെ​ച്ച സാ​ൽ​മ​ൺ മ​ത്സ്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beijingworld newscovid 19covid china
News Summary - partial lockdown in Beijing
Next Story