Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭര്‍ത്താവിന്‍െറ...

ഭര്‍ത്താവിന്‍െറ അവിഹിതബന്ധം യുവതിയോട് വെളിപ്പെടുത്തി വളര്‍ത്തു തത്ത

text_fields
bookmark_border
ഭര്‍ത്താവിന്‍െറ അവിഹിതബന്ധം യുവതിയോട് വെളിപ്പെടുത്തി വളര്‍ത്തു തത്ത
cancel

കുവൈത്ത് സിറ്റി: വളര്‍ത്തുതത്ത കാരണം വീട്ടുകാരന്‍ ജയിലില്‍ പോവേണ്ടിവന്ന കഥ കേട്ടിട്ടുണ്ടോ? വളര്‍ത്തു തത്ത  വേലക്കാരിയുമായുള്ള  അവിഹിതം ഭാര്യയോട് വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് കുവൈത്തില്‍ ഒരു ഭര്‍ത്താവ് കോടതി കയറി.

വേലക്കാരിയുമായുള്ള ഭര്‍ത്താവിന്‍െറ സംഭാഷണം ഇവര്‍ക്കു മുമ്പാകെ തത്ത അനുകരിക്കുകയായിരുന്നു. ഇത് കേട്ട ഉടന്‍തന്നെ ഭാര്യ കുവൈത്തിലെ ഹവാലി പൊലീസില്‍ പരാതി നല്‍കി.  പ്രതീക്ഷിച്ചതിലും നേരത്തെ ഓഫിസില്‍നിന്ന് മടങ്ങിയത്തെുമായിരുന്ന തന്നെ കണ്ട് ഭര്‍ത്താവ് അമ്പരക്കുകയും വല്ലാതാവുകയും ചെയ്തിരുന്നതായും ഇവര്‍ പറയുന്നു.

പരസ്ത്രീ ബന്ധം നിയമവിരുദ്ധമാണ് കുവൈത്തില്‍. എന്നാല്‍ തത്തയുടെ മൊഴി തെളിവായി സ്വീകരിക്കാന്‍ കഴിയില്ളെന്ന് കോടതി ചൂണ്ടിക്കാട്ടിയതോടെ യുവാവ് തല്‍ക്കാലം രക്ഷപ്പെട്ടു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parrot
News Summary - parrot expose illegal relation of man with maid
Next Story