Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ​ര​േ​ഗ്വ​ എം​ബ​സി ...

പ​ര​േ​ഗ്വ​ എം​ബ​സി  ജ​റൂ​സ​ല​മി​ൽ തു​റ​ന്നു

text_fields
bookmark_border
പ​ര​േ​ഗ്വ​ എം​ബ​സി  ജ​റൂ​സ​ല​മി​ൽ തു​റ​ന്നു
cancel

ജ​റൂ​സ​ലം: യു.​എ​സി​നെ പി​ന്തു​ട​ർ​ന്ന്​ പ​ര​േ​ഗ്വ​യും ഇസ്രയേലിലെ എം​ബ​സി​ തെൽഅവീവിൽ നിന്ന്​ ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റി. പ​ര​േ​ഗ്വ​ പ്ര​സി​ഡ​ൻ​റ്​ ഹോ​റാ​ഷ്യോ കാ​ർ​ട​സും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വും പ​െ​ങ്ക​ടു​ത്ത ച​ട​ങ്ങി​ലാ​ണ്​ തി​ങ്ക​ളാ​ഴ്​​ച എം​ബ​സി ഉ​ദ്​​ഘാ​ട​നം ന​ട​ന്ന​ത്. യു.​എ​സ്​ എം​ബ​സി ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റി​യ​തി​നു​ പി​ന്നാ​ലെ ഇൗ ​നീ​ക്കം ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​ണ്​ പ​ര​േ​ഗ്വ. നേ​ര​ത്തേ ഗ്വാ​ട്ട​മാ​ല അ​വ​രു​ടെ എം​ബ​സി ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. ഒ​രാ​ഴ്​​ച മു​മ്പാ​ണ്​ ഫ​ല​സ്​​തീ​നി​യ​ൻ പ്ര​തി​ഷേ​ധ​വും ലോ​ക രാ​ഷ്​​ട്ര​ങ്ങ​ളു​ടെ എ​തി​ർ​പ്പും വ​ക​വെ​ക്കാ​തെ യു.​എ​സ്​ എം​ബ​സി ജ​റൂ​സ​ല​മി​ലേ​ക്ക്​ മാ​റ്റി​യ​ത്
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jerusalemworld newsmalayalam newsParaguay presidentIsrael embassy
News Summary - Paraguay president inaugurates Israel embassy in Jerusalem
Next Story